"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 215: വരി 215:

ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ '''ധന്യം ശതം'''സ്മരണികയിൽ ഉൾപ്പെടുത്തിയ കഥ,കവിത, ലേഖനങ്ങൾ ,ഇൻറർവ്യൂകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ശേഖരിക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്തു. സ്കൂൾ വിദ്യാർത്ഥികളിൽ ,പൂർവ്വ വിദ്യാർത്ഥികൾ,രക്ഷിതാക്കൾ ,അധ്യാപകർഎന്നിവരിൽ നിന്നും ലഭിച്ച സൃഷ്ടികൾ ലിറ്റിൽ കൈറ്റ് സംഘങ്ങൾ ക്രോഡീകരിക്കുകയും ഗ്രൂപ്പ് അടിസ്ഥാനത്തിൽ കഥാകവിത ലേഖനം ഇൻറർവ്യൂ എന്നിവ തരംതിരിച്ച് ലിറ്റിൽ കൈറ്റ്സ് മാഗസിൻ എഡിറ്റർ അനുശ്രീയുടെ നേതൃത്വത്തിൽ എഡിറ്റ് ചെയ്തു.സ്മരണികയുടെ പ്രകാശനം 2024 ജനുവരി 26 ൽ പൂർവ വിദ്യാർത്ഥിയും തിരക്കഥാകൃത്തുമായി ശ്രീ അഭിലാഷ് പിള്ള നിർവഹിച്ചു.

കൂടുതൽ ചിത്രങ്ങൾ

<gallery mode="packed">
<gallery mode="packed">
844

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2917739" എന്ന താളിൽനിന്ന് ശേഖരിച്ചത്