"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 156: വരി 156:
ലോക കൈകഴുകൽ ദിനവുമായി ബന്ധപ്പെട്ട് ഹെൽത്ത് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജി യു പിഎസ് ചെമ്മനാട് വെസ്റ്റിൽ കൈ കഴുകൽ ദിനാചരണം ആചരിച്ചു. വ്യക്തി ശുചിത്വത്തിന്റെ ഭാഗമായി കൈ കഴുകൽ ശീലം  പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാവർഷവും ഒക്ടോബർ 15 ലോക കൈകഴുകൽ ദിനമായി ആചരിച്ചു പോരുന്നു. ഈ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ കൈകഴുകുന്നതിന്റെ പ്രാധാന്യത്തെയും ആവശ്യകതയെയും ആസ്പദമാക്കി പോസ്റ്ററുകൾ നിർമിച്ചു. കുട്ടികൾക്ക് വർക്ക് ഷോപ്പുകൾ നടത്തി. ആനുകാലിക പ്രസക്തിയുള്ള ജലജന്യ രോഗങ്ങളെ സംബന്ധിച്ച് ഹെൽത്ത് ക്ലബ്ബ് ചാർജ് ഉള്ള പറഞ്ഞപോലെ അധ്യാപകർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

{{Yearframe/Pages}}
== '''''പുകയില വിരുദ്ധക്യാമ്പയിൻ - 2025 ഒക്ടോബർ 25''''' ==
പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ജി യു പി എസ് ചെമ്മനാട് വെസ്റ്റിൽ പുകയില വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ഭാഗമായി പുകയില വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. കൂടാതെ സ്കിറ്റ്, നൃത്താവിഷ്കാരം എന്നിവയും നടത്തി. കുട്ടികൾ പ്ലക്കാർഡൂകൾ നിർമ്മിച്ചു. ലഹരിവസ്തുക്കൾ ഉപയോഗിച്ചാൽ ഉണ്ടാകുന്ന വിപത്തുകളെ  ആവിഷ്കരിച്ച് കൊണ്ട് അവതരിപ്പിച്ച സ്കിറ്റ് വളരെ മനോഹരമായിരുന്നു.{{Yearframe/Pages}}

== '''''സ്നേഹാദരം 2025''''' ==
== '''''സ്നേഹാദരം 2025''''' ==
2,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2917422" എന്ന താളിൽനിന്ന് ശേഖരിച്ചത്