"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:48, 15 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, തിങ്കളാഴ്ച്ച 21:48-നു്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 127: | വരി 127: | ||
== '''''ആഗസ്റ്റ് 6 ,9 ഹിരോഷിമ ,നാഗസാക്കി ദിനം''''' == | == '''''ആഗസ്റ്റ് 6 ,9 ഹിരോഷിമ ,നാഗസാക്കി ദിനം''''' == | ||
സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ജിയുപിഎസ് ചെമ്മനാട് വെസ്റ്റിൽ ആഗസ്റ്റ് 6 ,9 തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനം വിപുലമായി നടത്തി. എൽ പി വിഭാഗത്തിലെ കുട്ടികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. എൽപി ,യുപി വിഭാഗങ്ങളിലെ കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി. തുടർന്ന് എൽ പി വിഭാഗത്തിലെ കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണവും യുപി വിഭാഗത്തിലെ കുട്ടികൾക്ക് കവിത രചനയും നടത്തി. | സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ജിയുപിഎസ് ചെമ്മനാട് വെസ്റ്റിൽ ആഗസ്റ്റ് 6 ,9 തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനം വിപുലമായി നടത്തി. എൽ പി വിഭാഗത്തിലെ കുട്ടികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. എൽപി ,യുപി വിഭാഗങ്ങളിലെ കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി. തുടർന്ന് എൽ പി വിഭാഗത്തിലെ കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണവും യുപി വിഭാഗത്തിലെ കുട്ടികൾക്ക് കവിത രചനയും നടത്തി. | ||
== '''''ശുചിത്വവും ആരോഗ്യവും സ്റ്റിക്കർ വിതരണ ഉദ്ഘാടനം''''' == | |||
'''<nowiki/>'നാടിൻറെ നന്മ ശുചിത്വത്തിലൂടെ''' 'എന്ന സന്ദേശം നൽകിക്കൊണ്ട് ജി യു പി എസ് ചെമ്മനാട് വെസ്റ്റിലെ നല്ല പാഠം പ്രവർത്തകർ സ്റ്റിക്കർ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ പിടി ബെന്നി സാർ നല്ലപാഠം സ്കൂൾ കോഡിനേറ്റർ ആയ അലിൻ അബ്ദുള്ളക്ക് സ്റ്റിക്കർ വിതരണം ചെയ്തുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു . ആഗസ്റ്റ് എട്ടിന് ഉച്ചക്ക് ശേഷം നടത്തിയ പരിപാടിയിൽ ഓരോ വീട്ടിലും നല്ലപാഠം സ്റ്റിക്കർ വിതരണം ചെയ്തു. പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കുക എന്നതായിരുന്നു ഇതിൻറെ ലക്ഷ്യം. | |||
== '''''ജിയുപിഎസ് ചെമ്മനാട് വെസ്റ്റിൽ മെഗാ ഫുഡ് ഫെസ്റ്റ്''''' == | == '''''ജിയുപിഎസ് ചെമ്മനാട് വെസ്റ്റിൽ മെഗാ ഫുഡ് ഫെസ്റ്റ്''''' == | ||