"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk47064 (സംവാദം | സംഭാവനകൾ)
Lk47064 (സംവാദം | സംഭാവനകൾ)
വരി 323: വരി 323:
== '''റോബോ ഫെസ്റ്റ് [14/02/25]''' ==
== '''റോബോ ഫെസ്റ്റ് [14/02/25]''' ==
'''കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ റോബോ ഫെസ്റ്റ് സംഘടിപ്പിച്ചു. സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബിന്റെയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ആ ർ വി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രധാന അധ്യാപിക സുബിത എം, എടിഎൽ ഇൻ ചാർജ് ഫിർദൗസ് ബാനു, ലിറ്റിൽ കൈറ്റ് മാസ്റ്റർ മിസ്ട്രെസ്സുമാരായ  ഗോപകുമാർ. സി. ടി, റീഷ. പി എന്നിവരും പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളും  എ ടി എൽ ടാലെന്റ് ക്ലബ്ബ് അംഗങ്ങളും ആയ വിദ്യാർത്ഥികൾ തയ്യാറാക്കിയ റോബോട്ടിക് ഉൽപ്പന്നങ്ങളാണ് ഫെസ്റ്റിൽ പ്രദർശിപ്പിച്ചത്. സ്മാർട്ട് ബ്ലാക്ക് ബോർഡ് ഡെസ്റ്റർ, ഓട്ടോമാറ്റിക് മെഡിസിൻ ഡിസ്പെൻസർ ആൻഡ് ടൈം അലാം ഫോർ ബെഡ്റിഡൻ  പേഷ്യൻസ് , ഗ്യാസ് ലീക്ക് ഡിറ്റ ക്ഷൻ ആൻഡ് ഓട്ടോമാറ്റിക് ഗ്യാസ് ബ്ലോക്കിങ് സിസ്റ്റം, ഫാൻ ക്ലീനിങ് സിസ്റ്റം വിത്ത് റിമോട്ട് കൺട്രോൾ , റോങ്ങ് വേ ഡിഫൻഡർ ഓഫ് വെഹിക്കിൾസ് ഫോർ റോഡ് സേഫ്റ്റി,ട്രാഫിക് സിഗ്നൽ സിസ്റ്റം,  ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയ വിവിധ ഇനങ്ങൾ ഫെസ്റ്റിൽ പ്രദർശിപ്പിച്ചു.'''

[https://www.instagram.com/reel/DHuaD_Wz-to/?igsh=MXg5Mmx2YTlvdDByNQ==  വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br>

== '''അനുമോദനവും യാത്രയയപ്പും[20/02/2025]''' ==