ഗവ എച്ച് എസ് എസ്,കലവൂർ/പഠനപ്രോജക്ടുകൾ (മൂലരൂപം കാണുക)
15:18, 15 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, തിങ്കളാഴ്ച്ച 15:18-നു്ഖണിഡിക ഉൾപ്പെടുത്തി
(തലക്കെട്ട്) |
(ഖണിഡിക ഉൾപ്പെടുത്തി) |
||
| വരി 196: | വരി 196: | ||
ഒരു കുട്ടിയെ അറിയണമെങ്കിൽ തീർച്ചയായും അവൻ്റെ കുടുംബവും നമ്മൾ അറിഞ്ഞിരിക്കണം. ഓരോ പത്തംഗ PTA അംഗങ്ങൾക്കും 5 or 6 കുട്ടികളെ വീതം വീതിച്ചു നല്കി. എല്ലാ PTA ; അംഗങ്ങളും അവർക്കു കിട്ടിയ കുട്ടികളുടെ വീട്ടിൽ പോവുകയും ചെയ്തു. അവർ പോയപ്പോൾ ആ കൂടെ എല്ലാ കുട്ടികളുടെയും വീട്ടിൽ ഞാനും പോയി എന്നുള്ളത് എനിക്ക് വളരെ സന്തോഷം തരുന്നു. സാമ്പത്തികമായി പിന്നോക്ക് നിൽക്കുന്ന കുട്ടികൾക്ക് 10 അംഗ PTA യുടെ സഹായത്തോടെ പഠനോപകരണങ്ങൾ വിതരണം ചെയ്തു | ഒരു കുട്ടിയെ അറിയണമെങ്കിൽ തീർച്ചയായും അവൻ്റെ കുടുംബവും നമ്മൾ അറിഞ്ഞിരിക്കണം. ഓരോ പത്തംഗ PTA അംഗങ്ങൾക്കും 5 or 6 കുട്ടികളെ വീതം വീതിച്ചു നല്കി. എല്ലാ PTA ; അംഗങ്ങളും അവർക്കു കിട്ടിയ കുട്ടികളുടെ വീട്ടിൽ പോവുകയും ചെയ്തു. അവർ പോയപ്പോൾ ആ കൂടെ എല്ലാ കുട്ടികളുടെയും വീട്ടിൽ ഞാനും പോയി എന്നുള്ളത് എനിക്ക് വളരെ സന്തോഷം തരുന്നു. സാമ്പത്തികമായി പിന്നോക്ക് നിൽക്കുന്ന കുട്ടികൾക്ക് 10 അംഗ PTA യുടെ സഹായത്തോടെ പഠനോപകരണങ്ങൾ വിതരണം ചെയ്തു | ||
GET READY,GET PLAY! | |||
എല്ലാ ദിവസവും 1.30 മുതൽ 2 മണി വരെ കുട്ടികൾ മാനസിക ഉല്ലാസത്തിനുള്ള പരിപാടികൾ ആസൂത്രണം ചെയ്തു.കളിച്ചു രസിച്ചു പഠിക്കുക. പoനം ഒരിക്കലും അത് വിരസതയോടുകൂടി ആവരുത്. ഓരോ ദിവസത്തേയും കലാപരിപാടികൾ ഓരോ ഗ്രൂപ്പിലും തീരുമാനിക്കുന്നു. എല്ലാ കുട്ടികളും ഈ പരിപാടികളിൽ വളരെ സന്തോഷ ത്തോടുകൂടി പങ്കെടുക്കുന്നു | |||
സാഹിത്യരചനാശില്പശാല | |||
എഴുത്തിൻ്റെയും വായനയുടെയും ലോകത്തേക്ക് കുട്ടികളെ നയിക്കുന്നതിന് ഒരു ശില്പശാല മലയാളം അധ്യാപികയായ രൂപരേഖ ടീച്ചറിൻ്റെ നേതൃത്ത്വത്തിൽ നടത്തപ്പെട്ടു. കവികളെയും ' കഥാകൃത്തുക്കളെയും സൃഷ്ടിക്കുന്നതിന് ഇത് പ്രയോജനപ്പെട്ടു. | |||
ക്ലാസ് PTA | |||
കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു ക്ലാസ് PTA ആണ് 9 d യിൽ ഉള്ളത്. കുട്ടികളുടെ പഠ ന പ്രവർത്തനങ്ങളിൽ അധ്യാപകരോടൊപ്പം ചേർന്ന് നിന്ന് അവർ പ്രവർത്തിക്കുന്നു. | |||