"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 138: | വരി 138: | ||
=== സാമൂഹ്യ ശാസ്ത്ര, ഐ റ്റി ഓവറാൾ === | === സാമൂഹ്യ ശാസ്ത്ര, ഐ റ്റി ഓവറാൾ === | ||
ചടയമംഗലം സബ്ജില്ലാശാസ്ത്ര മേളയിൽ സാമൂഹ്യശാസ്ത്രം, IT മേളകളിൽ കടയ്ക്കൽ GVHSS ന് ഓവറാൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു. ഗണിതശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിൽ രണ്ടാം സ്ഥാനവും ലഭിച്ചു പങ്കെടുത്ത കുട്ടികളെയും അതിന് അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും സ്കൂൾ PTA അനുമോദിച്ചു | ചടയമംഗലം സബ്ജില്ലാശാസ്ത്ര മേളയിൽ സാമൂഹ്യശാസ്ത്രം, IT മേളകളിൽ കടയ്ക്കൽ GVHSS ന് ഓവറാൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു. ഗണിതശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിൽ രണ്ടാം സ്ഥാനവും ലഭിച്ചു പങ്കെടുത്ത കുട്ടികളെയും അതിന് അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും സ്കൂൾ PTA അനുമോദിച്ചു | ||
==== വിജയ തുടർച്ച...... ==== | |||
ചടയമംഗലം സബ്ജില്ലാ കലോത്സവത്തിൽ ഓവറാൾ കിരീടം വീണ്ടും കടയ്ക്കലിന്റെ മണ്ണിലേക്ക്.ഹൈ സ്കൂൾ വിഭാഗത്തിൽ മത്സരിച്ച 54 ഇനങ്ങളിൽ 28 എണ്ണത്തിന് ഫസ്റ്റ് A ഗ്രേഡോടെ 263 പോയിന്റ് നേടി കടയ്ക്കൽ ഗവ ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ ചാമ്പ്യൻ ഷിപ് കരസ്ഥമാക്കി. സ്കൂൾ കൈവരിച്ച അഭിമാനർഹമായ നേട്ടത്തെ സ്കൂൾ PTA അഭിനന്ദിച്ചു.വിദ്യാർഥികളും അധ്യാപകരും PTA യും ചേർന്ന് കടയ്ക്കൽ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. | |||
==== സെൽഫി പോയിന്റ് ==== | |||
സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പ്രധാന കെട്ടിടത്തിന്റെ ഇടതു ഭാഗത്തായി സെൽഫി പോയിന്റ് സ്ഥാപിച്ചു.കുട്ടികൾക്കും അധ്യാപകർക്കും വിവിധ ആവശ്യങ്ങൾക്കായി പുറത്ത് നിന്ന് വരുന്നവർക്കും കൗതുകമായി മാറി സെൽഫി പോയിന്റ്. | |||
==== സ്കൂൾ പഠനയാത്ര നടത്തി ==== | |||
കടയ്ക്കൽ ഗവ ഹയർ സെക്കന്ററി സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി വിനോദ യാത്ര സംഘടിപ്പിച്ചു.5 ദിവസ ങ്ങളിലായി മൈസൂർ, കുടക്, വയനാട് എന്നി സ്ഥലങ്ങൾ സന്ദർശിച്ചു. 5 ബസ്സുകളിലായി 16 അധ്യാപകരും 4 PTA പ്രതിനിധികളും കുട്ടികളെ അനുഗമിച്ചു. | |||
==== വിജയത്തിന്റെ പൊൻ തിളക്കം ==== | |||
SSK യുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് വച്ച് നടന്ന "ദേശീയ കലാ ഉത്സവ് 2025 "കടക്കൽ ഗവ ഹയർസെക്കന്ററി സ്കൂളിൽ നിന്ന് മൂന്ന് കുട്ടികൾ പങ്കെടുത്തു. സിംഗിൾ ക്ലാസിക്കൽ ഡാൻസിൽ രണ്ടാം സ്ഥാനവും A ഗ്രേഡും നേടി ആദ്യവിജയ്, പെയിന്റിംഗിൽ A ഗ്രേഡ് നേടിയ ഫാത്തിമ നെഹ്റിൻ, ശാസ്ത്രീയസംഗീതം അവതരിപ്പിച്ച ആദിത്യൻഎന്നിവരെ PTA അഭിനന്ദിച്ചു. | |||
==== ജില്ലാ വിദ്യാരംഗം സർഗോത്സവം ആതിഥേയത്വം വഹിച്ച് കടയ്ക്കൽ എച്ച് എസ് എസ് ==== | |||
ജില്ലാ വിദ്യരംഗം സർഗോത്സവം 2025 കടയ്ക്കൽ ഗവ ഹയർസെക്കന്ററി സ്കൂളിൽ നടന്നു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് നാനൂറോളം കുട്ടികൾ പങ്കെടുത്തു. കുട്ടികളുടെ സർഗ്ഗത്മാകത പോഷിപ്പിക്കുന്നതരത്തിൽ 7 വേദികളിലായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ദ്ധർ ക്ലാസ്സ് നയിച്ചു.PTA പ്രസിഡന്റ് പ്രഫുല്ല ഘോഷിന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം കൊല്ലം വിദ്യാഭ്യാസ ഡയറക്ടർ ലാൽ സാർ നിർവ്വഹിച്ചു.പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും PTA യുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണം വിതരണം ചെയ്‌തു. | |||
==== ലഹരിക്കെതിരെ റാലി നടത്തി ==== | |||
NCC ദിനത്തോടനുബന്ധിച്ചു കടയ്ക്കൽ ഗവ HSS ലെ കുട്ടികൾ ലഹരിവിരുദ്ധ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. സ്കൂൾ PTA പ്രസിഡന്റ് Adv. TS പ്രഫുല്ല ഘോഷ് ഫ്ലാഗ് ഓഫ് ചെയ്‌തു. ചിങ്ങേലി മുതൽ പള്ളിമുക്കുവരെ നടത്തിയ റാലിയിൽ HM Sri.വിജയകുമാർ, DI സുമേഷ്,സ്റ്റാഫ് സെക്രട്ടറി ബിജു ആർ. സി, DNO ചന്ദ്രബാബു, ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു. | |||