"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk47064 (സംവാദം | സംഭാവനകൾ)
Lk47064 (സംവാദം | സംഭാവനകൾ)
വരി 348: വരി 348:
പ്രമാണം:47064-lk-parents meet1.jpg
പ്രമാണം:47064-lk-parents meet1.jpg
</gallery>
</gallery>
മാഗസിൻ സമിതി
 
== '''മാഗസിൻ സമിതി(28/06/25)''' ==
ജൂലായ് മാസത്തിൽ തന്നെ 2024 - 27 ബാച്ചിന്റെ മാഗസിൻ തയ്യാറാക്കുന്നതിനുള്ള മാഗസിൻ സമിതി രൂപീകരിച്ചു .2024 - 27 ബാച്ചിലെ മാഗസിൻ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള 13 കുട്ടികളെയാണ് മാഗസിൻ സമിതിയിലേക്ക് തിരഞ്ഞെടുത്തത്. തുടർന്ന് കലോത്സവത്തിലെ രചനാ മത്സരങ്ങളിൽ നിന്നും മറ്റ് എല്ലാ ക്ലാസ്സുകളിൽ നിന്നും കുട്ടികളുടെ രചനകൾ സ്വീകരിച്ച് മാഗസിൻ അംഗങ്ങൾ പ്രവർത്തനം ആരംഭിച്ചു.ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ച് അംഗങ്ങ ളായ നിദ ഫാത്തിമ കെ കെ ,ആയിഷ നഹദ സി കെ, ദിയ മഹർ ,ഫാത്തിമ ഹിബ ,ജസ്രിയ എം കെ, കദീജ നഫ്‌ല , മിൻഹാ ഫാത്തിമ, നഫീസ നഹ്ദ,  ലിയ ഫാത്തിമ, നിയ മെഹബിൻ,  റണ ഫാത്തിമ ,റഷാ ഫാത്തിമ എന്നീ വിദ്യാർഥികളെയാണ് മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ ആയി തിരഞ്ഞെടുത്തത്. തുടർന്ന് വിദ്യാരംഗം കലാസാഹിത്യ വേദിയിലെ അംഗങ്ങളുമായി ചേർന്ന് മാഗസിൻ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ തീരുമാനച്ചു.