"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രൈമറി/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== പഠനയാത്ര == | |||
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻ ക്കൻഡറി സ്കൂളിലെ അറബിക് ക്ലബ്ബിന്റെ കീഴിൽ അഞ്ചാം ക്ലാസ് കുട്ടികൾക്കായി കൊടുവള്ളി നെടുമല പിടി ഹിൽപാർ ക്കിലേക്ക് ഒരു ദിന പഠനയാത്ര നടത്തി. | |||
രാവിലെ സ്കൂൾ ബസിൽ പുറപ്പെട്ട പഠനയാത്രയിൽ 45 ഓളം കുട്ടികൾ പങ്കെടുത്തു.പ്രദേശത്തെ പ്രകൃതി ഭംഗി ആസ്വദിക്കുക യും വിവിധ റൈഡുകളിൽ ഉല്ലസിക്കുകയും ചെയ്തു. അറബിക് ക്ലബ് കൺവീനർ | |||
ഹൈദ്രോസ് സാർ, പി ടി എ പ്രസിഡന്റ് ആർ വിറഷീദ്, സക്കിയ ടീച്ചർ, ഷംസീറ ടീച്ചർ എന്നിവർ കുട്ടികളെ അനുഗ മിച്ചു. തുടർന്ന്സ്കൂളിലെ 5,6,7 ക്ലാസ്സുകളിലെ കുട്ടികൾക്കായി പാലക്കാടിലേക്ക് ഒരു ഏകദിന | |||
പഠനയാത്ര നടത്തി.സ്കൂൾ ടൂർ കൺവീനർ ബിജുസാറിന്റെ നേതൃത്വത്തിൽ നടത്തിയ യാത്രയിൽ മൂന്നു ബസുകളിലായി 150 ഓളം കുട്ടികൾ പങ്കെടുത്തു.പാലക്കാട് കോട്ട,ഫാന്റസി പാർക്ക്,മലമ്പുഴ സ്‌നേക്ക് പാർക്ക്,അ | |||
ക്വാറിയം, മലമ്പുഴ ഡാം എന്നിവിടങ്ങളിൽ സന്ദർശനം നട ത്തി. കുട്ടികൾക്ക് ഒരുപാട് പൊതു അറിവുകളും ഉല്ലാസവും നൽകിയ യാത്രയിൽ എ ല്ലാ കുട്ടികളും ബസിൽ വെച്ച് പാട്ടുകളും മറ്റ് കലാപരിപാടികളും അ | |||
വതരിപ്പിച്ച് അവരു ടെ കഴിവുകൾ പ്രകടിപ്പിച്ചു. സ്കൂൾ അധ്യാപകരോടൊപ്പം പി ടി എ പ്രസിഡന്റ് ആർ വി റഷീദ് , പി ടി എ മെമ്പർ നിസാർ, എം പി ടി എ മെമ്പർ സജ്ന എന്നിവരും യാത്ര യിൽ പങ്കെടുത്ത് | |||
കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. | |||
കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ | |||