"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== '''എസ്എസ്എൽസി''' == | |||
2024 -25 വർഷത്തിൽ സ്കൂളിന് 100% വിജയം കരസ്ഥമാക്കാൻ സാധിച്ചു. പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചു. 30 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടാൻ സാധിച്ചു ആറ് കുട്ടികൾ ഒൻപത് വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. തുടർച്ചയായി മൂന്നാം തവണയാണ് സ്കൂൾ 100% വിജയം കരസ്ഥമാക്കുന്നത്. | |||
== '''യു എസ് എസ്''' == | |||
2024- 25 അധ്യായന വർഷത്തിൽ കൊടുവള്ളി സ്കൂളിലെ യു എസ് എസ് പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. 16 കുട്ടികൾക്കാണ് ഈ അധ്യയനവർഷത്തിൽ യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചത്. | |||
== '''ഉപജില്ലാ യുവജനോത്സവം''' == | |||
കൊടുവള്ളി ഉപജില്ലാ യുവജനോത്സവ മത്സരങ്ങളിൽ യുപി വിഭാഗത്തിൽ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. ഗവൺമെന്റ് ഹൈസ്കൂളുകളിൽ ഹൈ സ്കൂൾ വിഭാഗം രണ്ടാം സ്ഥാനം കരസ്ഥമാക്കി. | |||
== '''വൈ ഐപി ശാസ്ത്ര പഥം''' == | == '''വൈ ഐപി ശാസ്ത്ര പഥം''' == | ||