"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 316: | വരി 316: | ||
== '''ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് ഫെയ്സ് 2 (22/10/25).''' == | == '''ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് ഫെയ്സ് 2 (22/10/25).''' == | ||
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2024 -27 ബാച്ചിന്റെ യൂണിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു കുന്നമംഗലം സബ് ജില്ലാ മാസ്റ്റർ ട്രെയിനർ അഷ്റഫ് സാർക്ലാസുകൾ കൈകാര്യം ചെയ്തു സ്കൂൾ പ്രധാന അധ്യാപകൻ മുസ്തഫ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ കെ ഫിർദൗസ് ബാനു, പി റീഷ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സ്ക്രാച്ച് പ്രോഗ്രാമിംഗ് ആനിമേഷൻ നീ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ നടന്നത്. 2024 -27 ബാച്ചിലെ 39 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. | കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2024 -27 ബാച്ചിന്റെ യൂണിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു കുന്നമംഗലം സബ് ജില്ലാ മാസ്റ്റർ ട്രെയിനർ അഷ്റഫ് സാർക്ലാസുകൾ കൈകാര്യം ചെയ്തു സ്കൂൾ പ്രധാന അധ്യാപകൻ മുസ്തഫ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ കെ ഫിർദൗസ് ബാനു, പി റീഷ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സ്ക്രാച്ച് പ്രോഗ്രാമിംഗ് ആനിമേഷൻ നീ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ നടന്നത്. 2024 -27 ബാച്ചിലെ 39 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. | ||
[https://www.instagram.com/reel/DR7NQFOD6g5/?igsh=MTM3ZjhzOXBlY3Zxag=== വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]< | [https://www.instagram.com/reel/DR7NQFOD6g5/?igsh=MTM3ZjhzOXBlY3Zxag=== വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക] | ||
== '''ഡോക്യുമെന്റേഷനും ലൈവ് സ്ട്രീമിങ്ങും(4,5,6/11/25)''' == | |||
കൊടുവള്ളി ഉപജില്ല യുവജനോത്സവത്തിലെ പ്രധാന വേദികൾ ആയ ജിഎച്ച്എസ്എസ് കൊടുവള്ളി ,എ എം എൽ പി എസ് പറമ്പത്ത് കാവ് ,കെഎം ഒ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ പരിപാടികൾ സബ് ജില്ലയിലെ വിവിധ സ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഡോക്യുമെന്റേഷൻ നടത്തി. കൊടുവള്ളി ഉപജില്ല യുവജനോത്സവവേദിയിലെ പ്രധാന വേദിയായ ജിഎച്ച്എസ്എസ് കൊടുവള്ളിയിലെ വച്ച് നടന്ന എല്ലാ പരിപാടികളും ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ യൂട്യൂബ് ചാനലിൽ ലൈവ് സ്ട്രീമിംഗ് നടത്തി. കൂടാതെ ഒന്നാമത്തെയും മൂന്നാമത്തെയും ദിവസങ്ങളിലെ എല്ലാ പരിപാടികളും എ ൽ കെ ടീം അംഗങ്ങളുടെ നേതൃത്വത്തിൽ ഡോക്യുമെന്റേഷനും നടത്തി. കുട്ടികൾ യുവജനോത്സവവുമായി ബന്ധപ്പെട്ട റീലുകൾ തയ്യാറാക്കി സ്കൂൾ ഇൻസ്റ്റഗ്രാം പേജിൽ അപ്‌ലോഡ് ചെയ്തു. പരിപാടികൾക്ക് ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ഭാനു കെ, റീഷ പി എന്നിവർ മേൽനോട്ടം വഹിച്ചു<br> | |||
== '''രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ ക്ലാസ്സ് സംഘടിപ്പിച്ചു(22/11/25)''' == | == '''രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ ക്ലാസ്സ് സംഘടിപ്പിച്ചു(22/11/25)''' == | ||