"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 28: | വരി 28: | ||
=== '''*വൈക്കം മുഹമ്മദ് ബഷീർ ദിനം''' === | === '''*വൈക്കം മുഹമ്മദ് ബഷീർ ദിനം''' === | ||
[[പ്രമാണം:26038-Basheer day.jpg|പകരം=26038-Basheer day.jpg|ലഘുചിത്രം|26038-Basheer day.jpg]] | |||
മലയാളം നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര സേനാനിയമായിരുന്നു പ്രശസ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ.കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഈ ദിനം വായന മാസാചരണം ആയിട്ട് ബന്ധപ്പെട്ട് ആഘോഷിക്കാറുണ്ട്.മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിലും ബഷീർ ദിനം ആഘോഷപൂർവ്വം കൊണ്ടാടി.അദ്ദേഹത്തിൻറെ സാഹിത്യ സംഭാവനകൾ ഓരോന്നായി കുട്ടികൾ വേദിയിൽ അവതരിപ്പിക്കുകയുണ്ടായി.അദ്ദേഹത്തിൻറെ ൻ്റുപ്പുപ്പാക്കൊരാനെണ്ടാർന്നു എന്ന സമാഹാരം കുട്ടികൾ നാടക രൂപത്തിൽ അവതരിപ്പിച്ചത് ഏവർക്കും ആസ്വാദ്യകരമായി. | മലയാളം നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര സേനാനിയമായിരുന്നു പ്രശസ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ.കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഈ ദിനം വായന മാസാചരണം ആയിട്ട് ബന്ധപ്പെട്ട് ആഘോഷിക്കാറുണ്ട്.മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിലും ബഷീർ ദിനം ആഘോഷപൂർവ്വം കൊണ്ടാടി.അദ്ദേഹത്തിൻറെ സാഹിത്യ സംഭാവനകൾ ഓരോന്നായി കുട്ടികൾ വേദിയിൽ അവതരിപ്പിക്കുകയുണ്ടായി.അദ്ദേഹത്തിൻറെ ൻ്റുപ്പുപ്പാക്കൊരാനെണ്ടാർന്നു എന്ന സമാഹാരം കുട്ടികൾ നാടക രൂപത്തിൽ അവതരിപ്പിച്ചത് ഏവർക്കും ആസ്വാദ്യകരമായി. | ||