"ജി എൽ പി എസ് നീലേശ്വരം/സീഡ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 26: | വരി 26: | ||
[[പ്രമാണം:12312 seedpen(1).jpg|ഇടത്ത്|ലഘുചിത്രം|295x295ബിന്ദു]] | [[പ്രമാണം:12312 seedpen(1).jpg|ഇടത്ത്|ലഘുചിത്രം|295x295ബിന്ദു]] | ||
നാലാം തരം വരെയുള്ള ഞങ്ങളുടെ സ്കൂളിൽ പേനയുടെ ഉപയോഗം ഇല്ലെങ്കിലും പരിസ്ഥിതിക്ക് ഏറ്റവും ദോഷകരമാക്കുന്ന വലിച്ചെറിയൽ സംസ്കാരം സർക്ഗാത്മമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വിത്ത് പേന നിർമ്മാണം തുടങ്ങിയത്.കുട്ടികൾ പേപ്പർ ഉപയോഗിച്ച് ഉണ്ടാക്കുന്ന പേനയുടെ അറ്റത്ത് ഒരു വിത്ത് നിക്ഷേപിക്കും.ആവശ്യം കഴിഞ്ഞ് മണ്ണിലേക്ക് എറിഞ്ഞാൽ അവിടെ ഒരു പുതിയ ചെടി മുളക്കും. ഇത്സ്കൂൾ വിപണന സ്റ്റാളിലൂടെ വിൽപ്പനയ്ക്ക് എത്തുന്നു. | നാലാം തരം വരെയുള്ള ഞങ്ങളുടെ സ്കൂളിൽ പേനയുടെ ഉപയോഗം ഇല്ലെങ്കിലും പരിസ്ഥിതിക്ക് ഏറ്റവും ദോഷകരമാക്കുന്ന വലിച്ചെറിയൽ സംസ്കാരം സർക്ഗാത്മമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വിത്ത് പേന നിർമ്മാണം തുടങ്ങിയത്.കുട്ടികൾ പേപ്പർ ഉപയോഗിച്ച് ഉണ്ടാക്കുന്ന പേനയുടെ അറ്റത്ത് ഒരു വിത്ത് നിക്ഷേപിക്കും.ആവശ്യം കഴിഞ്ഞ് മണ്ണിലേക്ക് എറിഞ്ഞാൽ അവിടെ ഒരു പുതിയ ചെടി മുളക്കും. ഇത്സ്കൂൾ വിപണന സ്റ്റാളിലൂടെ വിൽപ്പനയ്ക്ക് എത്തുന്നു. | ||
കച്ചേരിക്കടവത്ത് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2023 കുട്ടികൾ നട്ടുപിടിപ്പിച്ച കണ്ടൽ ചെടിയുടെ പരിപാലനം തുടരുന്നു.കണ്ടലുകൾക്ക് ദോഷകരമായ കളകളും അധിനിവേശ സസ്യങ്ങളും നീക്കം ചെയ്യുന്നു.പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നു.പുസ്തകങ്ങളിൽ നിന്നും പഠിക്കുന്ന കണ്ടൽക്കാടുകളുടെ ആവാസവ്യവസ്ഥയെ നേരിട്ട് കണ്ട് മനസ്സിലാക്കാൻ സാധിക്കുന്നു. വേരുകളുടെ ഘടന, ഉപ്പുവെള്ളത്തിലെ അതിജീവനം, കണ്ടലുകളെ ആശ്രയിക്കുന്ന ജീവികൾ എന്നിവ കുട്ടികൾക്ക് നേരിട്ടുള്ള അറിവുകൾ നൽകുന്നു. | |||