"ജി എൽ പി എസ് നീലേശ്വരം/സീഡ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 22: | വരി 22: | ||
നിലേശ്വരം ജി എൽ പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു.ചിങ്ങം ഒന്ന് ഐശ്വര്യവും സമൃദ്ധിയും നിറയുന്ന നാളുകളിലേക്ക് മലയാളികൾ പ്രതീക്ഷയോടെ കാൽവയ്ക്കുന്ന ദിവസം. കർക്കടകത്തിന്റെ വറുതിയുടെ നാളുകൾ പിന്നിട്ട് ഓണത്തെ വരവേൽക്കാനായിഒരുങ്ങും. നീലേശ്വരത്തെ പ്രമുഖ കർഷകനായ ശ്രീ ബാലൻ നാഗച്ചേരിയെ വാർഡ് കൗൺസിലർ ശ്രീമതി ബിന്ദു ആദരിച്ച് പൊന്നാട അണിയിച്ചു. ചടങ്ങിൽ കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച്.പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ വിനോദ് പൈനി എം പി ടി എ പ്രസിഡണ്ട് ശ്രീമതി സിന്ധു ശ്രീമതി ഇന്ദിര ടീച്ചർ എന്നിവർ സംസാരിച്ചു | നിലേശ്വരം ജി എൽ പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു.ചിങ്ങം ഒന്ന് ഐശ്വര്യവും സമൃദ്ധിയും നിറയുന്ന നാളുകളിലേക്ക് മലയാളികൾ പ്രതീക്ഷയോടെ കാൽവയ്ക്കുന്ന ദിവസം. കർക്കടകത്തിന്റെ വറുതിയുടെ നാളുകൾ പിന്നിട്ട് ഓണത്തെ വരവേൽക്കാനായിഒരുങ്ങും. നീലേശ്വരത്തെ പ്രമുഖ കർഷകനായ ശ്രീ ബാലൻ നാഗച്ചേരിയെ വാർഡ് കൗൺസിലർ ശ്രീമതി ബിന്ദു ആദരിച്ച് പൊന്നാട അണിയിച്ചു. ചടങ്ങിൽ കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച്.പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ വിനോദ് പൈനി എം പി ടി എ പ്രസിഡണ്ട് ശ്രീമതി സിന്ധു ശ്രീമതി ഇന്ദിര ടീച്ചർ എന്നിവർ സംസാരിച്ചു | ||
=== സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിത്തു പേന നിർമ്മാണം ആരംഭിച്ചു === | |||
നാലാം തരം വരെയുള്ള ഞങ്ങളുടെ സ്കൂളിൽ പേനയുടെ ഉപയോഗം ഇല്ലെങ്കിലും പരിസ്ഥിതിക്ക് ഏറ്റവും ദോഷകരമാക്കുന്ന വലിച്ചെറിയൽ സംസ്കാരം സർക്ഗാത്മമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വിത്ത് പേന നിർമ്മാണം തുടങ്ങിയത്.കുട്ടികൾ പേപ്പർ ഉപയോഗിച്ച് ഉണ്ടാക്കുന്ന പേനയുടെ അറ്റത്ത് ഒരു വിത്ത് നിക്ഷേപിക്കും.ആവശ്യം കഴിഞ്ഞ് മണ്ണിലേക്ക് എറിഞ്ഞാൽ അവിടെ ഒരു പുതിയ ചെടി മുളക്കും. ഇത്സ്കൂൾ വിപണന സ്റ്റാളിലൂടെ വിൽപ്പനയ്ക്ക് എത്തുന്നു. | |||