"ജി എൽ പി എസ് നീലേശ്വരം/സീഡ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 12: | വരി 12: | ||
[[പ്രമാണം:12312 mathrubhoomi.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:12312 mathrubhoomi.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | ||
മാതൃഭൂമി പത്രവും നീലേശ്വരം റോട്ടറി ക്ലബ്ബും ചേർന്ന് നീലേശ്വരം ജിഎൽപി സ്‌കൂളിൽ മധുരം മലയാളം പദ്ധത തുടക്കമിട്ടു. കുട്ടികളിൽ വായനാശീലം വളർത്തുന്നതി പുറമേ സമൂഹത്തിൻറെ ഭാഗമാക്കുക എന്നതുകൂടിയാ ലക്ഷ്യമെന്ന് ഉദ്ഘാടകൻ നീലേശ്വരം റോട്ടറി അസിസ്റ്റൻ്റ് ഗവർണർ ശ്രീ ശിവദാസ് കീനേരി പറഞ്ഞു. ചടങ്ങിൽ പ്രസിഡൻറ് ശ്രീ രാജീവൻ സെക്രട്ടറി ശ്രീ രാജീവൻ എന്ന സന്നിഹിതരായിരുന്നു. സ്‌കൂൾ ലീഡർ അർണവ് റാമിന് -കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. | മാതൃഭൂമി പത്രവും നീലേശ്വരം റോട്ടറി ക്ലബ്ബും ചേർന്ന് നീലേശ്വരം ജിഎൽപി സ്‌കൂളിൽ മധുരം മലയാളം പദ്ധത തുടക്കമിട്ടു. കുട്ടികളിൽ വായനാശീലം വളർത്തുന്നതി പുറമേ സമൂഹത്തിൻറെ ഭാഗമാക്കുക എന്നതുകൂടിയാ ലക്ഷ്യമെന്ന് ഉദ്ഘാടകൻ നീലേശ്വരം റോട്ടറി അസിസ്റ്റൻ്റ് ഗവർണർ ശ്രീ ശിവദാസ് കീനേരി പറഞ്ഞു. ചടങ്ങിൽ പ്രസിഡൻറ് ശ്രീ രാജീവൻ സെക്രട്ടറി ശ്രീ രാജീവൻ എന്ന സന്നിഹിതരായിരുന്നു. സ്‌കൂൾ ലീഡർ അർണവ് റാമിന് -കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. | ||
=== ചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു === | |||
നിലേശ്വരം ജി എൽ പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു.ചിങ്ങം ഒന്ന് ഐശ്വര്യവും സമൃദ്ധിയും നിറയുന്ന നാളുകളിലേക്ക് മലയാളികൾ പ്രതീക്ഷയോടെ കാൽവയ്ക്കുന്ന ദിവസം. കർക്കടകത്തിന്റെ വറുതിയുടെ നാളുകൾ പിന്നിട്ട് ഓണത്തെ വരവേൽക്കാനായിഒരുങ്ങും. നീലേശ്വരത്തെ പ്രമുഖ കർഷകനായ ശ്രീ ബാലൻ നാഗച്ചേരിയെ വാർഡ് കൗൺസിലർ ശ്രീമതി ബിന്ദു ആദരിച്ച് പൊന്നാട അണിയിച്ചു. ചടങ്ങിൽ കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച്.പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ വിനോദ് പൈനി എം പി ടി എ പ്രസിഡണ്ട് ശ്രീമതി സിന്ധു ശ്രീമതി ഇന്ദിര ടീച്ചർ എന്നിവർ സംസാരിച്ചു | |||