"ജി എൽ പി എസ് നീലേശ്വരം/സീഡ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12312 (സംവാദം | സംഭാവനകൾ)
'=== പച്ചക്കറിത്തോട്ടം ഒരുക്കി. === സ്കൂൾ സീഡ് ക്ലബ്ബിൻ്റെനേതൃത്വത്തിൽ കൃഷിഭവന്റെ സഹായത്തോടെ സ്കൂളിൽ പച്ചക്കറിത്തോട്ടം ഒരുക്കി. ഗ്രോ ബാഗിലും മൺചട്ടിയിലുമായാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
12312 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
=== പച്ചക്കറിത്തോട്ടം ഒരുക്കി. ===
=== പച്ചക്കറിത്തോട്ടം ഒരുക്കി. ===
[[പ്രമാണം:12312 veggarden1.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
സ്കൂൾ സീഡ് ക്ലബ്ബിൻ്റെനേതൃത്വത്തിൽ കൃഷിഭവന്റെ സഹായത്തോടെ സ്കൂളിൽ പച്ചക്കറിത്തോട്ടം ഒരുക്കി. ഗ്രോ ബാഗിലും മൺചട്ടിയിലുമായാണ് പച്ചക്കറി തൈകൾ നട്ടു വളർത്തുന്നത്
സ്കൂൾ സീഡ് ക്ലബ്ബിൻ്റെനേതൃത്വത്തിൽ കൃഷിഭവന്റെ സഹായത്തോടെ സ്കൂളിൽ പച്ചക്കറിത്തോട്ടം ഒരുക്കി. ഗ്രോ ബാഗിലും മൺചട്ടിയിലുമായാണ് പച്ചക്കറി തൈകൾ നട്ടു വളർത്തുന്നത്

.വിത്ത് മുളയ്ക്കൽ ചെടിയുടെ വളർച്ച ഘട്ടങ്ങൾ എന്നിവയൊക്കെ നേരിട്ട് മനസ്സിലാക്കാൻ പ്രയോജനപ്പെടുന്നകൃഷി ഒരു കൂട്ടായ പ്രവർത്തനമാണ്. വിത്ത് നടുന്നതിനും നനയ്ക്കുന്നതിനും കള പറിക്കുന്നതിനും കുട്ടികൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ, സഹകരണ മനോഭാവവും ടീം വർക്ക് സ്കില്ലുകളും വികസിക്കുന്നു

"https://schoolwiki.in/ജി_എൽ_പി_എസ്_നീലേശ്വരം/സീഡ്_ക്ലബ്ബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്