"ജി എൽ പി എസ് നീലേശ്വരം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== ലോക പരിസ്ഥിതി ദിനം == നടുവിൽ|ലഘുചിത്രം|200x200ബിന്ദു|ലോക പരിസ്ഥിതി ദി ജൂൺ 5 പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു കു...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 4: | വരി 4: | ||
കുട്ടികൾ പരസ്പരം മരത്തൈകൾ കൈമാറി.പാള കാർഡ്ബോർഡ് മൺപാത്രങ്ങൾ എന്നിവയിൽ ആയിരുന്നു കുട്ടികൾ ചെടികൾ കൈമാറാനായി കൊണ്ടുവന്നത്.തുടർന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീ ടി.എൻ സുരേന്ദ്രൻ കുട്ടികൾക്കായി പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യം പറഞ്ഞുകൊടുത്തു. | കുട്ടികൾ പരസ്പരം മരത്തൈകൾ കൈമാറി.പാള കാർഡ്ബോർഡ് മൺപാത്രങ്ങൾ എന്നിവയിൽ ആയിരുന്നു കുട്ടികൾ ചെടികൾ കൈമാറാനായി കൊണ്ടുവന്നത്.തുടർന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീ ടി.എൻ സുരേന്ദ്രൻ കുട്ടികൾക്കായി പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യം പറഞ്ഞുകൊടുത്തു. | ||
== നാട്ടറിവ് ദിനം == | |||
[[പ്രമാണം:12312 നാട്ടറിവ്.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
ജൂലൈ 22 ലോക നാട്ടറിവ് ദിനവുമായി ബന്ധപ്പെട്ട് നീലേശ്വരം ജി എൽ പി സ്‌കൂളിൽ ഇലക്കറികൾ പരിചയപ്പെടുത്തി. ഉച്ചഭക്ഷണത്തോടൊപ്പം കുട്ടികൾക്ക് പത്തില തോരൻ വിളമ്പുകയും ചെയ്‌തു. കുട്ടികൾ വീട്ടിലും ചുറ്റുപാടുമുള്ള ഭക്ഷയോഗ്യമായ ഇലകൾ പറിച്ച് കഴുകി മുറിച്ചാണ് കൊണ്ടുവന്നത്. ഭക്ഷ്യയോഗ്യമായ ഇലകളുടെ പ്രദർശനവും നടന്നു | |||