"ജിഎൽപിഎസ് നീലേശ്വരം/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== ഗണിതമിത്രം == | == ഗണിതമിത്രം == | ||
സ്കൂൾ ഗണിത ക്ലബ്ബ് ഗ്രൂപ്പായ ‘ഗണിത മിത്ര’ത്തിൻറെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ ബുള്ളറ്റ്ബോർഡിൽ പസിലുകൾ എഴുതുന്നു കുട്ടികൾ ഉത്തരം കണ്ടെത്തി വന്ന് ക്ലാസിൽ ചർച്ച ചെയ്യുന്നു.നമ്പർ ചാർട്ട് ജോമെട്രിക്കൽ ചാർട്ട് നിർമ്മാണം തുടങ്ങിയ മത്സരയിനങ്ങളിൽ പരിശീലനം നൽകുന്നു | സ്കൂൾ ഗണിത ക്ലബ്ബ് ഗ്രൂപ്പായ ‘ഗണിത മിത്ര’ത്തിൻറെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ ബുള്ളറ്റ്ബോർഡിൽ പസിലുകൾ എഴുതുന്നു കുട്ടികൾ ഉത്തരം കണ്ടെത്തി വന്ന് ക്ലാസിൽ ചർച്ച ചെയ്യുന്നു. | ||
നമ്പർ ചാർട്ട് ജോമെട്രിക്കൽ ചാർട്ട് നിർമ്മാണം തുടങ്ങിയ മത്സരയിനങ്ങളിൽ പരിശീലനം നൽകുന്നു. | |||
സ്കൂൾ ഗണിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്കൂൾതല ഗണിതമേള നടത്തി.നമ്പർ ചാർട്ട് ജോമട്രിക്കൽ ചാർട്ട് മോഡൽ എന്നീ ഇനങ്ങളിൽ കുട്ടികൾ മത്സരിച്ചു. | |||
നിരഞ്ജൻ, ധീരജ് അനീഷ് ദേവപ്രായഗ് വിജയികളായി. | |||
സ്കൂൾ ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂൾതല ഗണിത ക്വിസ് മത്സരം സംഘടിപ്പിച്ചു. | |||
കൃഷ്ണ നന്ദ എന്നിവർ ഒന്നും രണ്ടും സ്ഥാനം യഥാക്രമം നേടി. | |||
തന്മയരാജിന്സബ് ജില്ല ഗണിതശാസ്ത്ര ക്വിസ്സിൽ മൂന്നാം സ്ഥാനം ലഭിച്ചു | |||