"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 23: | വരി 23: | ||
'''സുരീലി ഹിന്ദി''' | '''സുരീലി ഹിന്ദി''' | ||
[[പ്രമാണം:18660-Sureeli Hindi.jpg|ലഘുചിത്രം|484x484ബിന്ദു| | [[പ്രമാണം:18660-Sureeli Hindi.jpg|ലഘുചിത്രം|484x484ബിന്ദു| '''സുരീലി ഹിന്ദി''']] | ||
19-03-2022 ന് കൂട്ടിലങ്ങാടി ജി യു പി സ്കൂളിൽ സുരീലി ഹിന്ദി നടന്നു. ഹിന്ദി വിഷയവുമായി ബന്ധപ്പെട്ട് കുട്ടികൾ ആർജിച്ചെടുത്ത വ്യത്യസ്ത പ്രവർത്തനങ്ങളും കലാപരിപാടികളും അരങ്ങേറി. ഹിന്ദി അധ്യാപിക ജികെ രമ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ വി എൻ എസ് സത്യാനന്ദ് ഉദ്ഘാടനം ചെയ്തു. | 19-03-2022 ന് കൂട്ടിലങ്ങാടി ജി യു പി സ്കൂളിൽ സുരീലി ഹിന്ദി നടന്നു. ഹിന്ദി വിഷയവുമായി ബന്ധപ്പെട്ട് കുട്ടികൾ ആർജിച്ചെടുത്ത വ്യത്യസ്ത പ്രവർത്തനങ്ങളും കലാപരിപാടികളും അരങ്ങേറി. ഹിന്ദി അധ്യാപിക ജികെ രമ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ വി എൻ എസ് സത്യാനന്ദ് ഉദ്ഘാടനം ചെയ്തു. | ||
'''ഇൻട്രാ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ്''' | |||
[[പ്രമാണം:18660-2022 football.jpg|ലഘുചിത്രം|484x484ബിന്ദു|'''ഫുട്ബോൾ ഉദ്ഘാടനം''']] | |||
സ്കൂളിലെ കുട്ടികൾക്കായി ഇൻട്രാ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു. ടൂർണമെൻ്റ് സ്കൂൾ സ്പോർട്സ് ഡെവലപ്പ്മെൻ്റ് കമ്മിറ്റി അംഗവും ഇൻ്റർനാഷണൽ തെയ്‌ക്കോണ്ടോ റഫറിയുമായ ഇ സി ആഷിക് ഉദ്ഘാടനം ചെയ്തു. ലിയാകത്തലി കെ, സി ഷുഹൈബ്, വി അബ്ദുൽ അസീസ് എന്നിവർ നേതൃത്വം നൽകി. | |||
'''യാത്രയയപ്പ് സംഗമം''' | |||
[[പ്രമാണം:18660-sent off.jpg|ലഘുചിത്രം|350x350ബിന്ദു|'''യാത്രയയപ്പ് സംഗമം''']] | |||
2021- 2022 അധ്യയന വർഷം ഏഴാം ക്ലാസിൽ നിന്നും ഉപരിപഠനത്തിനായി പോകുന്ന കുട്ടികൾക്കുള്ള യാത്രയയപ്പ് സംഗമം 31-03-2022 ന് സ്കൂളിൽ വച്ച് നടന്നു. ചടങ്ങ് സ്കൂൾ പ്രധാനാദ്ധ്യാപകൻ നീ എൻഎസ് സത്യാനന്ദ് ഉദ്ഘാടനം ചെയ്തു. എൻ നരേന്ദ്രൻ, വി അബ്ദുൽ അസീസ്, മുഹമ്മദ് ബഷീർ, ജി കെ രമ, ഇ കെ സാജി , സൈനുൽ ആബിദ്, പി ഹസീന തുടങ്ങിയ അധ്യാപകർ പ്രസംഗിച്ചു. | |||
ഏഴാം ക്ലാസിൽ നിന്ന് യാത്രയാകുന്ന കുട്ടികൾ തങ്ങളുടെ സ്കൂൾ അനുഭവങ്ങൾ പങ്കുവെച്ചു. | |||
'''തെരുവ് നായ നിയന്ത്രണം വിദ്യാർത്ഥികൾക്ക് ബോധവത്കരണം''' | '''തെരുവ് നായ നിയന്ത്രണം വിദ്യാർത്ഥികൾക്ക് ബോധവത്കരണം''' | ||