"ഗവ. എച്ച്. എസ്. തച്ചങ്ങാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. തച്ചങ്ങാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26 (മൂലരൂപം കാണുക)
12:08, 9 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഡിസംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 68: | വരി 68: | ||
പ്രമാണം:12060 KSD MADHURAM4.jpg | പ്രമാണം:12060 KSD MADHURAM4.jpg | ||
</gallery> | </gallery> | ||
'''സാന്ത്വന കേന്ദ്രം | |||
''' | |||
SPC ജി.എച്ച് എസ് തച്ചങ്ങാട് | |||
മരിയവൻ | |||
സാന്ത്വന കേന്ദ്രം | |||
(ചെർക്കാ പാറ ,പെരിയ ) | |||
സ്നേഹ സമ്മാനങ്ങളുമായി | |||
കുട്ടിപ്പോലീസുകൾ മരിയ ഭവനിലെത്തി | |||
വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടു പോയ അപ്പൂപ്പൻമാർക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും അഭയസ്ഥാനമാണ് മരിയഭവൻ | |||
പാട്ടുപാടിയും വിശേഷങ്ങൾ പങ്കുവെച്ചും 3 മണിക്കൂറോളം കുട്ടികൾ അവിടെ ചിലവഴിച്ചു. അവിടുത്തെ അന്തേവാസികളുടെ ജീവിത കഥകൾ കുട്ടികൾക്ക് ജീവിതം എന്നെ വലിയ പുസ്തകത്തെ എങ്ങിനെ നോക്കികാണണം എന്ന ഉൾക്കാഴ്ച നൽകി | |||
<gallery> | |||
പ്രമാണം:12060 KSD spc vayo 1.jpg | |||
പ്രമാണം:12060 KSD SPC VAYO2.jpg | |||
പ്രമാണം:12060 KSD SPC VAYO3.jpg | |||
</gallery> | |||
'''യോഗദിനം''' | |||
SPC ജി എച്ച് സ് തച്ചങ്ങാട് | |||
യോഗദിനം | |||
'യോഗ എന്നത് മനസ്സിൻ്റെയും | |||
ശരീരത്തിൻ്റെയും | |||
സംയോജനമാണ് | |||
കുട്ടികൾക്ക് ഏകാഗ്രതയും | |||
ശാരീരികക്ഷമതയും വർദ്ധിപ്പിക്കാൻ വേണ്ടി യോഗ പരിശീലനം തുടങ്ങി | |||
<gallery> | |||
പ്രമാണം:12060 KSD YOGA1.jpg | |||
<പ്രമാണം:12060 KSD YOGA2.jpg/gallery> | |||