"ജിഎൽപിഎസ് നീലേശ്വരം/സർഗ കൂടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12312 (സംവാദം | സംഭാവനകൾ)
No edit summary
12312 (സംവാദം | സംഭാവനകൾ)
No edit summary
വരി 50: വരി 50:


ഇംഗ്ലീഷ് ആക്ഷൻ സോങ് ചെറു പ്രസംഗം സിനിമ ഗാനം അഭിനയ ഗാനം തുടങ്ങി വിവിധ ഇനങ്ങൾ കുട്ടികൾ സദസ്സിനു മുന്നിൽ അവതരിപ്പിച്ചു മൂന്ന് വായനശാല അധികൃതരും കുട്ടികളെ വരവേൽക്കാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു.
ഇംഗ്ലീഷ് ആക്ഷൻ സോങ് ചെറു പ്രസംഗം സിനിമ ഗാനം അഭിനയ ഗാനം തുടങ്ങി വിവിധ ഇനങ്ങൾ കുട്ടികൾ സദസ്സിനു മുന്നിൽ അവതരിപ്പിച്ചു മൂന്ന് വായനശാല അധികൃതരും കുട്ടികളെ വരവേൽക്കാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു.
'''സർഗ്ഗ കൂടാരം -വിദ്യാലയം സമൂഹത്തിലേക്ക്'''
കുട്ടികളുടെ സാഹിത്യകലാപരമായ കഴിവുകൾക്ക് വേദി നൽകുന്ന ഒരിടമായ സർഗ്ഗ കൂടാരം രണ്ടാം എഡിഷൻ 3 വായനശാലകളിലായി സംഘടിപ്പിച്ചു
കുട്ടികളുടെ രക്ഷിതാക്കൾ മുതിർന്നവർ കുടുംബാംഗങ്ങൾ എന്നിവർ സദസായി എത്തുന്നത്  കുട്ടികൾക്ക് കൂടുതൽ ഊർജ്ജം പകർന്നു
സർഗ്ഗ കൂടാരം കുട്ടികളുടെ പരിപാടിയാണെങ്കിലും സമൂഹത്തെ വിദ്യാലയത്തോടെ ചേർത്തുവെക്കുന്ന പൊതുവേദിയായി മാറി
എകെജി വായനശാല ,സാമൂഹികക്ഷേമ വായനശാല ,പൊതുജന വായനശാല എന്നീ മൂന്നിടങ്ങളിലായി കുട്ടികൾ നിർത്താൻ മോണോ ആക്ട് കഥപറയാൻ ആർട്ട് ഇംഗ്ലീഷ് പദ്യം എന്നിവയൊക്കെ അവതരിപ്പിച്ചു
മുൻ പ്രഥമ അധ്യാപിക ശ്രീമതി ഗീത ടീച്ചറുടെ സാന്നിധ്യം കുട്ടികളിൽ ഏറെ സന്തോഷം നിറച്ചു
"https://schoolwiki.in/ജിഎൽപിഎസ്_നീലേശ്വരം/സർഗ_കൂടാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്