"ജിഎൽപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 143: | വരി 143: | ||
'''ആവേശത്തിരയിൽ സ്‌കൂൾ കുട്ടിഒളിമ്പിക്സ്''' | '''ആവേശത്തിരയിൽ സ്‌കൂൾ കുട്ടിഒളിമ്പിക്സ്''' | ||
[[പ്രമാണം:12312 sports.jpg|ഇടത്ത്|ലഘുചിത്രം|134x134ബിന്ദു|വിക്ടറി സ്റ്റാൻഡ്]] | [[പ്രമാണം:12312 sports.jpg|ഇടത്ത്|ലഘുചിത്രം|134x134ബിന്ദു|വിക്ടറി സ്റ്റാൻഡ്]] | ||
മൈതാനം വിദൂര സ്വപ്‌നമായി അവശേഷിക്കുന്ന ജിഎൽപിഎസിലെ കുട്ടികളിൽ ആവേശമുയർത്തി കുട്ടി ഒളിമ്പിക്സ‌് സമാപിച്ചു. നിലേശ്വരം സബ് ഇൻസ്പെക്ടർ ശ്രീ സുമേഷ് ബാബു മാർച്ച് പാസ്റ്റ് സല്യൂട്ട് സ്വീകരിച്ച് ഉദ്ഘാടനം നിർവഹിച്ചു . അയൽ വിദ്യാലയമായ ജി എൽ പി എസ് കടിഞ്ഞുമൂല ഗ്രൗണ്ടിലാണ് കുട്ടികൾ കായികപ്രകടനം നടത്തിയത്. വിശാലമായ മൈതാനം കുട്ടികളിൽ അത്ഭുതവും ഉത്കണ്ഠയും ഉളവാക്കി. രാവിലെ വരെ ചിന്നിച്ചിതറിയ മഴയും ഇരുണ്ട ആകാശവും ഏവരിലും നിരാശ പരത്തിയെങ്കിലും കുട്ടികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ മാനം പോലും മാറി ചിന്തിച്ചു.സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും പ്രായപരിധി അനുസരിച്ച് മത്സരങ്ങളിൽ പങ്കെടുക്കാനും കഴിവ് തെളിയിക്കാനും സാധിച്ചു. പിടിഎ .എം പി ടി യെ അംഗങ്ങളുടെ സാന്നിധ്യവും സഹകരണവും വിലമതിക്കാനാകാത്തതാണെന്ന് എച്ച് .എം . | മൈതാനം വിദൂര സ്വപ്‌നമായി അവശേഷിക്കുന്ന ജിഎൽപിഎസിലെ കുട്ടികളിൽ ആവേശമുയർത്തി കുട്ടി ഒളിമ്പിക്സ‌് സമാപിച്ചു. നിലേശ്വരം സബ് ഇൻസ്പെക്ടർ ശ്രീ സുമേഷ് ബാബു മാർച്ച് പാസ്റ്റ് സല്യൂട്ട് സ്വീകരിച്ച് ഉദ്ഘാടനം നിർവഹിച്ചു . അയൽ വിദ്യാലയമായ ജി എൽ പി എസ് കടിഞ്ഞുമൂല ഗ്രൗണ്ടിലാണ് കുട്ടികൾ കായികപ്രകടനം നടത്തിയത്. വിശാലമായ മൈതാനം കുട്ടികളിൽ അത്ഭുതവും ഉത്കണ്ഠയും ഉളവാക്കി. രാവിലെ വരെ ചിന്നിച്ചിതറിയ മഴയും ഇരുണ്ട ആകാശവും ഏവരിലും നിരാശ പരത്തിയെങ്കിലും കുട്ടികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ മാനം പോലും മാറി ചിന്തിച്ചു.സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും പ്രായപരിധി അനുസരിച്ച് മത്സരങ്ങളിൽ പങ്കെടുക്കാനും കഴിവ് തെളിയിക്കാനും സാധിച്ചു. പിടിഎ .എം പി ടി യെ അംഗങ്ങളുടെ സാന്നിധ്യവും സഹകരണവും വിലമതിക്കാനാകാത്തതാണെന്ന് എച്ച് .എം .ശ്രീ ബിജു മാസ്റ്റർ പറഞ്ഞു. | ||