"ജിഎൽപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12312 (സംവാദം | സംഭാവനകൾ)
No edit summary
12312 (സംവാദം | സംഭാവനകൾ)
No edit summary
വരി 128: വരി 128:

മാവേലിയുടെയും വാമനൻ്റെയും വരവ് ഓണക്കളികൾ, കുട്ടികളും അമ്മമാരും ഓണപ്പൂക്കളം അധ്യാപകരും ചേർന്ന് തിരുവാതിരക്കളി, ചേർന്ന് കുഞ്ഞോണം വൈബ് ആയി മാറി. ആഘോഷത്തോടനുബന്ധിച്ച് നടന്ന കലാകായിക ന്നു. ഒമത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും ഉണ്ടായിരുന്നു

വരി 134: വരി 135:

'''സ്കൂ‌ൾതലകലാമേള സംഘടിപ്പിച്ചു.'''
'''സ്കൂ‌ൾതലകലാമേള സംഘടിപ്പിച്ചു.'''
 
[[പ്രമാണം:12312 kalolsavam.jpg|ഇടത്ത്‌|ലഘുചിത്രം|201x201ബിന്ദു]]
സബ്‌ജില്ലാതല കലോത്സവത്തിന് കുട്ടികളെതെരഞ്ഞെടുക്കുന്നതിനായി സ്കൂ‌ൾകലാമേള സംഘടിപ്പിച്ചു.നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ ശ്രീ പി പി റാഫി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ശ്രീമതി ഭാർഗവി നഗരസഭാ വികസന സമിതി സ്ഥിരംമതി അധ്യക്ഷ ശ്രീമതി ഗൗരി വാർഡ് കൗൺസിലർ ശ്രീമതി പി ബിന്ദു എന്നിവർ സന്നിഹിതരായിരുന്നു.റെഡ് ബ്ലൂ ഗ്രീൻ ഗ്രൂപ്പുകളായി തിരിഞ്ഞ് വാശിയേറിയ മത്സരമാണ് കുട്ടികൾ കാഴ്ചവച്ചത്. തോറ്റവരെ ജയിച്ചവർ കളിയാക്കരുത് എന്ന ഉദ്ഘാടകൻ്റെ ഓർമ്മപ്പെടുത്തൽ വിജയികളായ ഗ്രീൻ ഗ്രൂപ്പ് മുറുകെ പിടിച്ചതിനാൽ ചെറിയതോതിലുള്ള ആഹ്ല‌ാദരവങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.പിടിഎ എംപിടിഎ ഭാരവാഹികൾ സർട്ടിഫിക്കറ്റ് വിതരണം ചെയ്‌തു .റെഡ് ബ്ലൂ ഗ്രൂപ്പുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി.