"ജിഎൽപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 100: | വരി 100: | ||
സബ് ജില്ല പ്രവൃത്തിപരിചയമേളയുടെ മുന്നൊരുക്കത്തിനായുള്ള തുടക്കമായാണ് പ്രവർത്തിപരിചയമേള സംഘടിപ്പിച്ചത്. പേപ്പർ ക്രാഫ്റ്റ് വെജിറ്റബിൾ പ്രിൻ്റിംഗ് ഇലക്ട്രിക്കൽ വയറിങ് പേപ്പർ ക്രാഫ്റ്റ് ബീഡ്‌സ് വർക്ക് തുടങ്ങിയ മത്സരിച്ചത്. ഫാബ്രിക് പെയിൻറിങ് ഇനങ്ങളിലാണ് കുട്ടികൾ മത്സരശേഷം ഉൽപ്പന്നങ്ങൾ വച്ചു. വിദ്യാർഥികൾക്ക് പ്രദർശനത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന പ്രവർത്തി പരിചയമേളയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. | സബ് ജില്ല പ്രവൃത്തിപരിചയമേളയുടെ മുന്നൊരുക്കത്തിനായുള്ള തുടക്കമായാണ് പ്രവർത്തിപരിചയമേള സംഘടിപ്പിച്ചത്. പേപ്പർ ക്രാഫ്റ്റ് വെജിറ്റബിൾ പ്രിൻ്റിംഗ് ഇലക്ട്രിക്കൽ വയറിങ് പേപ്പർ ക്രാഫ്റ്റ് ബീഡ്‌സ് വർക്ക് തുടങ്ങിയ മത്സരിച്ചത്. ഫാബ്രിക് പെയിൻറിങ് ഇനങ്ങളിലാണ് കുട്ടികൾ മത്സരശേഷം ഉൽപ്പന്നങ്ങൾ വച്ചു. വിദ്യാർഥികൾക്ക് പ്രദർശനത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന പ്രവർത്തി പരിചയമേളയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. | ||
'''ഹിരോഷിമ ദിനം ആചരിച്ചു.''' | |||
നീലേശ്വരം ജി എൽ പി സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു.റെഡ് അലർട്ട് മൂലം സ്കൂളിന് അവധി ആയിരുന്നെങ്കിലും കുട്ടികൾ വീട്ടിലിരുന്ന് പോസ്റ്ററുകൾ തയ്യാറാക്കുകയും സഡാക്കോ കൊക്കുകൾ നിർമ്മിക്കുകയും ചെയ്തു.അവധി ദിനം ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയ കുട്ടികൾ വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പിലേക്ക് അയച്ചു.കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും കൊക്കുകളും അടുത്ത ദിവസം സ്കൂളിൽ പ്രദർശിപ്പിച്ചു. യുദ്ധത്തിൻറെ ഭീകരത,പരിണിതഫലങ്ങൾ എന്നിവയെക്കുറിച്ച് 'എച്ച് എം. ശ്രീ ബിജു മാസ്റ്റർ അസംബ്ലിയിൽ സംസാരിച്ചു. വീഡിയോ പ്രദർശനവും ക്ലാസ് തല ക്വിസ് മത്സരവും ഉണ്ടായിരുന്നു. | നീലേശ്വരം ജി എൽ പി സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു.റെഡ് അലർട്ട് മൂലം സ്കൂളിന് അവധി ആയിരുന്നെങ്കിലും കുട്ടികൾ വീട്ടിലിരുന്ന് പോസ്റ്ററുകൾ തയ്യാറാക്കുകയും സഡാക്കോ കൊക്കുകൾ നിർമ്മിക്കുകയും ചെയ്തു.അവധി ദിനം ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയ കുട്ടികൾ വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പിലേക്ക് അയച്ചു.കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും കൊക്കുകളും അടുത്ത ദിവസം സ്കൂളിൽ പ്രദർശിപ്പിച്ചു. യുദ്ധത്തിൻറെ ഭീകരത,പരിണിതഫലങ്ങൾ എന്നിവയെക്കുറിച്ച് 'എച്ച് എം. ശ്രീ ബിജു മാസ്റ്റർ അസംബ്ലിയിൽ സംസാരിച്ചു. വീഡിയോ പ്രദർശനവും ക്ലാസ് തല ക്വിസ് മത്സരവും ഉണ്ടായിരുന്നു. | ||