"സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 127: വരി 127:
== '''30-10-2025 :ജില്ലാ ശാസ്ത്രമേള''' ==
== '''30-10-2025 :ജില്ലാ ശാസ്ത്രമേള''' ==
കണ്ണൂരിൽ വച്ച് നടന്ന ജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര  പ്രവർത്തിപരിചയമേളയിൽ നമ്മുടെ കുട്ടികൾ തിളക്കമാർന്ന വിജയം നേടി സോഷ്യൽ സയൻസ് സ്റ്റിൽ മോഡലിൽ അശോക്ബാസ്റ്റ്യൻ അലൻ ജോസ് എന്നിവരും ലോക്കൽ ഹിസ്റ്ററി റൈറ്റിംഗ് വിഭാഗത്തിൽ ആൻ മരിയ ഷിജുവും എ ഗ്രേഡ് നേടി. ഗണിതത്തിൽ അധർ ചാർട്ട് വിഭാഗത്തിൽ അക്ഷയ് എം  സിംഗിൾ പ്രോജക്ട് തന്മയ് ആർ ഗണേഷ് എന്നിവരും എ ഗ്രേഡ് നേടി. സയൻസ് സ്റ്റീൽ മോഡൽ വിഭാഗത്തിൽ തോംസൺ അലക്സ്, ബെനിറ്റോ മാനുവൽ എന്നിവരും എ ഗ്രേഡ് നേടുകയുണ്ടായി എല്ലാം വിജയികൾക്കും അഭിനന്ദനങ്ങൾ
കണ്ണൂരിൽ വച്ച് നടന്ന ജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര  പ്രവർത്തിപരിചയമേളയിൽ നമ്മുടെ കുട്ടികൾ തിളക്കമാർന്ന വിജയം നേടി സോഷ്യൽ സയൻസ് സ്റ്റിൽ മോഡലിൽ അശോക്ബാസ്റ്റ്യൻ അലൻ ജോസ് എന്നിവരും ലോക്കൽ ഹിസ്റ്ററി റൈറ്റിംഗ് വിഭാഗത്തിൽ ആൻ മരിയ ഷിജുവും എ ഗ്രേഡ് നേടി. ഗണിതത്തിൽ അധർ ചാർട്ട് വിഭാഗത്തിൽ അക്ഷയ് എം  സിംഗിൾ പ്രോജക്ട് തന്മയ് ആർ ഗണേഷ് എന്നിവരും എ ഗ്രേഡ് നേടി. സയൻസ് സ്റ്റീൽ മോഡൽ വിഭാഗത്തിൽ തോംസൺ അലക്സ്, ബെനിറ്റോ മാനുവൽ എന്നിവരും എ ഗ്രേഡ് നേടുകയുണ്ടായി എല്ലാം വിജയികൾക്കും അഭിനന്ദനങ്ങൾ
== 5-11-2025 : ഇരിക്കൂർ ഉപ ജില്ലാ കലോത്സവം ==
ഇരിക്കൂർ ഉപജില്ല കലോത്സവം നവംബർ 5, 6 7, 8 തീയതികളിൽ പടിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിലെ കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്തു ഏവർക്കും അഭിനന്ദനങ്ങൾ
== '''14-11-2025: ശിശുദിനം''' ==
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ട് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി സ്കൂളിൽ ആഘോഷിച്ചു. ശിശുദിനാഘോഷങ്ങളുടെ ഔപചാരികമായി ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി റിൻസി ജോസഫ് നിർവഹിച്ചു. ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ചിത്രരചന മത്സരം നടത്തുകയുണ്ടായി. അന്നേദിവസം കുട്ടികളും അധ്യാപകരും തൊട്ടടുത്തുള്ള അംഗൻവാടി സന്ദർശിക്കുകയും അവിടെയുള്ള കുഞ്ഞുങ്ങൾക്ക് മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് പ്രധാന അധ്യാപകൻ സമ്മാനങ്ങൾ വിതരണം ചെയ്തു കുട്ടികൾക്ക് മധുരം വിതരണം ചെയ്തതോടുകൂടി ശിശുദിനാഘോഷങ്ങൾ സമാപിച്ചു.
== '''20-11-2025: പെൻ ബോക്സ്''' ==
വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി നൽകിയ പെൻബോക്സുകൾ സ്കൂളിൽ ഫിറ്റ് ചെയ്തു. സ്കൂളും പരിസരവും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കുക എന്ന് ഉദ്ദേശത്തോടുകൂടി ഉപയോഗിച്ചു കഴിഞ്ഞ പേനയും മറ്റും പെൻബോക്സിൽ നിക്ഷേപിക്കുവാനും അതുവഴിയായി സ്കൂളും പരിസരവും പ്ലാസ്റ്റിക് മുക്തമായ സൂക്ഷിക്കാനും കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുൻസിപ്പാലിറ്റി ഈ പദ്ധതി നടപ്പാക്കിയത് മുൻസിപ്പാലിറ്റിയുടെ ഈ ഉദ്യമത്തിന് ഹൃദ്യമായ അഭിനന്ദനങ്ങൾ
== '''22-11-2025 :പ്രസംഗമത്സരം''' ==
തലശ്ശേരി കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി നടത്തിയ പിടി ചാക്കോ പ്രസംഗം മത്സരത്തിൽ സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടിയിലെ  എട്ടാം ക്ലാസ് വിദ്യാർത്ഥി കുമാരി ശ്രീഷ എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. അഭിനന്ദനങ്ങൾ
== '''3-12-2025: ഭിന്നശേഷി ദിനാചരണം''' ==
അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സെന്റ് ജോർജ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ, സ്നേഹത്തിന്റെ ലോകം പകർന്നു ഭിന്നശേഷി വിദ്യാർഥികളെ സന്ദർശിച്ചു. അധ്യാപകരും ജെ ആർ സി സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളിലെ അധ്യാപകരും ജെ ആർ സി സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളിലെ വിദ്യാർത്ഥികളുമാണ് നമ്മുടെ സ്കൂളിലെ ഭിന്നശേഷിയുള്ള കുട്ടികളുടെ വീടുകളിൽ നേരിട്ട് പോയി അവരുമായി സമയം ചെലവഴിച്ചത്. ഞങ്ങളും നിങ്ങളോടൊപ്പം എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് വിദ്യാർഥികൾ ഈ ബുദ്ധിമുട്ടിൽ പങ്ക് ചേർന്നത്. ഭിന്നശേഷിയുള്ള സഹോദരങ്ങളേ അവരുടെ സ്വന്തം വീടുകളിൽ ചെന്ന് കണ്ട് സൗഹൃദം പങ്കുവയ്ക്കുകയും അവർക്ക് വേണ്ട മാനസിക പിന്തുണ നൽകുകയും ചെയ്യുക എന്നതായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. മാറ്റത്തിന് തുടക്കമിട്ടുകൊണ്ട് ഈ കൂട്ടായ്മ സമൂഹത്തിൽ അവബോധം വളർത്താനും ഭിന്നശേഷിയുള്ള വരെ ചേർത്തുപിടിക്കാനും വിദ്യാർത്ഥികളെ പ്രചോദിപ്പിക്കട്ടെ
84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2915217" എന്ന താളിൽനിന്ന് ശേഖരിച്ചത്