"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
16:14, 6 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഡിസംബർ→ഐ ടി മേള
| വരി 345: | വരി 345: | ||
പ്രമാണം:ADISANKAR P.jpg|Adisankar P (PROGRAMMING) | പ്രമാണം:ADISANKAR P.jpg|Adisankar P (PROGRAMMING) | ||
</gallery> | </gallery> | ||
== '''കലോത്സവം 2025''' == | |||
ഗവൺമെന്റ് എച്ച് എസ് അവനവഞ്ചേരി സ്കൂളിലെ ഈ വർഷത്തെ കലോത്സവം ധ്വനി തരംഗം ഒക്ടോബർ 14,15,16 തീയതികളിൽ നടന്നു . കലോത്സവ ഉദ്ഘാടനം ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക നിർവഹിച്ചു. സ്കൂൾ എച്ച് എം പി ടി എ പ്രസിഡന്റ് എസ് എം സി ചെയർമാൻ എന്നവർ ചടങ്ങിൽ പങ്കെടുത്തു . മൂന്ന് ദിവസമായി നടന്ന കലോത്സവത്തിൽ കുട്ടികൾ വിവിധ തരത്തിലുള്ള കലാപ്രകടനങ്ങൾ കാഴ്ചവെച്ചു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് കുട്ടികളുടെ കലാവാസനകൾ പകർത്തുകയുണ്ടായി. | |||
== '''ജില്ലാ ഐടി മേള''' == | == '''ജില്ലാ ഐടി മേള''' == | ||