"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11453wiki (സംവാദം | സംഭാവനകൾ)
No edit summary
11453wiki (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}കേരളത്തിൽ സർക്കാർ തലത്തിൽ പ്രീപ്രൈമറി വിദ്യാഭ്യാസം ആരംഭിക്കുന്നതിനു മുമ്പ് 2006 ൽ പി.ടി.എ. യുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രീപ്രൈമറിക്ക് നിരവധി പോരാട്ടങ്ങൾക്കൊടുവിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിച്ചത്. ഒരു ടീച്ചറും, ആയയും സർക്കാർ ഓണറേറിയത്തോടെയും, 3 ടീച്ചറും മറ്റൊരായയും പി.ടി.എ. ഓണറേറിയത്തോടെയും ജോലി ചെയ്തു വരുന്നു. പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞു വന്നുകൊണ്ടിരുന്ന കാലഘട്ടങ്ങളിലൊരിക്കലും ഈ വിദ്യാലയത്തിന് താങ്ങും തണുമായി പ്രീസ്കൂൾ നിലകൊള്ളുന്നു. മറ്റു സഹായങ്ങളില്ലാതിരുന്ന കാലത്ത് 2 വാഹനങ്ങൾ ലോണെടുത്തുവാങ്ങിയാണ് പി.ടി.എ. മാതൃക സൃഷ്ടിച്ചത്. കേരളത്തിലെ ആദ്യത്തെ ശീതീകരിച്ച കമ്പ്യൂട്ടർ ലാബ് 2006 ൽ ഈ വിദ്യാലയത്തിൽ ആരംഭിച്ചത് ചർച്ചയായിരുന്നു. എന്നാൽ 37 സെൻറ് സ്ഥലം മാത്രമുണ്ടായിരുന്ന ഈ വിദ്യാലയം 25 ലക്ഷം സമാഹരിച്ച് 10 സെൻറ് സ്ഥലം കൂടി സ്വന്തമാക്കിയിട്ടുണ്ട്. പാചകപ്പുര, സ്റ്റാഫ്റൂം, സ്പോർട്സ്റൂം, ശീതീകരിച്ച കമ്പ്യൂട്ടർലാബ്, മൾട്ടിപർപ്പസ് ലാബ്, ഓഡിറ്റോറിയം ഇവ പി.ടി.എ. നേതൃത്വം നൽകി രൂപൂകരിച്ച ചെമ്മനാട് വെസ്റ്റ് ലാൻറ് പര്ർച്ചേഴ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ച് മാതൃകയായിരുക്കുകയാണ്. ജീവിതത്തിൽ വിവിധ മേഖലകളിലായി വിജയം കൈവരിച്ച ഒരുപിടി പൂർവ്വ വിദ്യാർത്ഥികളെ കോർത്തിണക്കി സാമൂഹ്യ പങ്കാളിത്വത്തിൻറെ പൂതിയൊരു മാതൃക തീർത്തിരിക്കുകയാണ് ഈ കടവത്തെ ഹരിത വിദ്യായം.
{{PSchoolFrame/Pages}}കേരളത്തിൽ സർക്കാർ തലത്തിൽ പ്രീപ്രൈമറി വിദ്യാഭ്യാസം ആരംഭിക്കുന്നതിനു മുമ്പ് 2006 ൽ പി.ടി.എ. യുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രീപ്രൈമറിക്ക് നിരവധി പോരാട്ടങ്ങൾക്കൊടുവിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിച്ചത്. ഒരു ടീച്ചറും, ആയയും സർക്കാർ ഓണറേറിയത്തോടെയും, 3 ടീച്ചറും മറ്റൊരായയും പി.ടി.എ. ഓണറേറിയത്തോടെയും ജോലി ചെയ്തു വരുന്നു. പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞു വന്നുകൊണ്ടിരുന്ന കാലഘട്ടങ്ങളിലൊരിക്കലും ഈ വിദ്യാലയത്തിന് താങ്ങും തണുമായി പ്രീസ്കൂൾ നിലകൊള്ളുന്നു. മറ്റു സഹായങ്ങളില്ലാതിരുന്ന കാലത്ത് 2 വാഹനങ്ങൾ ലോണെടുത്തുവാങ്ങിയാണ് പി.ടി.എ. മാതൃക സൃഷ്ടിച്ചത്. കേരളത്തിലെ ആദ്യത്തെ ശീതീകരിച്ച കമ്പ്യൂട്ടർ ലാബ് 2006 ൽ ഈ വിദ്യാലയത്തിൽ ആരംഭിച്ചത് ചർച്ചയായിരുന്നു. എന്നാൽ 37 സെൻറ് സ്ഥലം മാത്രമുണ്ടായിരുന്ന ഈ വിദ്യാലയം 25 ലക്ഷം സമാഹരിച്ച് 10 സെൻറ് സ്ഥലം കൂടി സ്വന്തമാക്കിയിട്ടുണ്ട്. പാചകപ്പുര, സ്റ്റാഫ്റൂം, സ്പോർട്സ്റൂം, ശീതീകരിച്ച കമ്പ്യൂട്ടർലാബ്, മൾട്ടിപർപ്പസ് ലാബ്, ഓഡിറ്റോറിയം ഇവ പി.ടി.എ. നേതൃത്വം നൽകി രൂപൂകരിച്ച ചെമ്മനാട് വെസ്റ്റ് ലാൻറ് പര്ർച്ചേഴ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ച് മാതൃകയായിരുക്കുകയാണ്. ജീവിതത്തിൽ വിവിധ മേഖലകളിലായി വിജയം കൈവരിച്ച ഒരുപിടി പൂർവ്വ വിദ്യാർത്ഥികളെ കോർത്തിണക്കി സാമൂഹ്യ പങ്കാളിത്വത്തിൻറെ പുതിയൊരു മാതൃക തീർത്തിരിക്കുകയാണ് ഈ കടവത്തെ ഹരിത വിദ്യാലയം.


=== <u>വിദ്യാലയ ചരിത്രം പിന്നാമ്പുറം</u> ===
=== <u>വിദ്യാലയ ചരിത്രം പിന്നാമ്പുറം</u> ===