Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചിത്രങ്ങളും ഉള്ളടക്കവും)
No edit summary
വരി 20: വരി 20:

(27.11.2024)
(27.11.2024)
 
[[പ്രമാണം:18660-class 1- foodfest.jpg|ലഘുചിത്രം|378x378ബിന്ദു]]
പഠനപ്രവർത്തനത്തിൻ്റെ ഭാഗമായി ഒന്നാം ക്ലാസിലെ കുട്ടികൾ സംഘടിപ്പിച്ച ഫുഡ്ഫെസ്റ്റ് ഒന്നാന്തരമായി. ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികളും ഇതിൽ പങ്കാളികളായി. പ്രധാനാധ്യാപകൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ക്രമീകരണങ്ങൾക്ക് അനീഷ, സുകുമാരി, സുബൈദ എന്നിവർ നേതൃത്വം നൽകി.  

വരി 56: വരി 56:

29.01.2025 മുതൽ
29.01.2025 മുതൽ
 
[[പ്രമാണം:18660-football.jpg|ലഘുചിത്രം|517x517ബിന്ദു]]
 
സ്കൂൾ വാർഷികത്തിന് മുന്നോടിയായി സ്കൂൾ മിനി ടർഫ് മൈതാനിയിൽ 4 മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികൾക്കായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. മത്സരം മമ്പാട് എം ഇ എസ് കോളേജ് മുൻ ഫുട്ബോൾ താരവും സ്കൂൾ ഓഫീസ് അറ്റൻ്ററുമായ ഫർഷീൻ അഹമ്മദ് നിയന്ത്രിച്ചു. വിജയികൾക്ക് വാർഷിക സമ്മേളനത്തിൽ ട്രോഫികൾ വിതരണം ചെയ്തു.

വരി 64: വരി 63:
'''സ്കൂൾ വാർഷികം'''  
'''സ്കൂൾ വാർഷികം'''  

വിദ്യാലയത്തിൻ്റെ നൂറ്റി പതിമൂന്നാമത് വാർഷികാഘോഷം സമുചിതമായി ആഘോഷിച്ചു.  
വിദ്യാലയത്തിൻ്റെ നൂറ്റി പതിമൂന്നാമത് വാർഷികാഘോഷം സമുചിതമായി ആഘോഷിച്ചു.മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ മാജിദ് ആലുങ്ങൽ അധ്യക്ഷനായി. സർവീസിൽ നിന്നും വിരമിക്കുന്ന നരേന്ദ്രൻ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി. ബെസ്റ്റ് സ്റ്റുഡൻ്റ്, ബെസ്റ്റ് പെർഫോർമർ, ഇംഗ്ലീഷ്, ഹിന്ദി, മാത്സ്, ഉർദു വിഷയങ്ങളിലെ ബെസ്റ്റ് പെർഫോർമർ, എൽ.എസ്.എസ്, യു.എസ്.എസ് അവാർഡ് എന്നിവ വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
 
'''അവധിക്കാല ഐ ടി പരിശീലനം'''
'''അവധിക്കാല ഐ ടി പരിശീലനം'''
459

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2915035" എന്ന താളിൽനിന്ന് ശേഖരിച്ചത്