"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11453wiki (സംവാദം | സംഭാവനകൾ)
No edit summary
11453wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 85: വരി 85:


== '''''ലോക സമുദ്ര ദിനം 2025''''' '''''-ജൂൺ 8''''' ==
== '''''ലോക സമുദ്ര ദിനം 2025''''' '''''-ജൂൺ 8''''' ==
ജൂൺ 8 ലോക സമുദ്ര ദിനത്തിന്റെ ഭാഗമായി നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ നല്ല പാഠം കുട്ടികൾ ചെമ്പരിക്ക ബീച്ചും പരിസരവും വൃത്തിയാക്കി .പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് മലിനമായ കടൽത്തീരവും ചുറ്റുപാടും നല്ല പാഠം കൂട്ടുകാർ വൃത്തിയാക്കുകയായിരുന്നു. സാമൂഹ്യപ്രതിബദ്ധതയുള്ള ഈ പ്രവർത്തനം വളരെ ആവേശത്തോടെയാണ് നല്ല പാഠം കുട്ടികൾ ഏറ്റെടുത്ത് നടപ്പിലാക്കിയത്. വിദ്യാർത്ഥി കോഡിനേറ്റർ ആയിഷത്ത് ഷസാന അധ്യാപക കോഡിനേറ്റർമാരായ മുജീബ് റഹ്മാൻ, രഞ്ജിനി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി[[പ്രമാണം:11453-lan club-2025-26.jpg|ലഘുചിത്രം]]
ജൂൺ 8 ലോക സമുദ്ര ദിനത്തിന്റെ ഭാഗമായി നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ നല്ല പാഠം കുട്ടികൾ ചെമ്പരിക്ക ബീച്ചും പരിസരവും വൃത്തിയാക്കി .പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് മലിനമായ കടൽത്തീരവും ചുറ്റുപാടും നല്ല പാഠം കൂട്ടുകാർ വൃത്തിയാക്കുകയായിരുന്നു. സാമൂഹ്യപ്രതിബദ്ധതയുള്ള ഈ പ്രവർത്തനം വളരെ ആവേശത്തോടെയാണ് നല്ല പാഠം കുട്ടികൾ ഏറ്റെടുത്ത് നടപ്പിലാക്കിയത്. വിദ്യാർത്ഥി കോഡിനേറ്റർ ആയിഷത്ത് ഷസാന അധ്യാപക കോഡിനേറ്റർമാരായ മുജീബ് റഹ്മാൻ, രഞ്ജിനി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
 
== '''''സ്കൂൾ പ്രൊട്ടക്ഷൻ ആൻഡ് സേഫ്റ്റി ഗ്രൂപ്പ് രൂപീകരണയോഗം''''' ==
2025 -26 ചെമ്മനാട് വെസ്റ്റ് ഗവൺമെൻറ് സ്കൂളിൻറെ സ്കൂൾ പ്രൊട്ടക്ഷൻ ആൻഡ് സേഫ്റ്റി ഗ്രൂപ്പ് രൂപീകരണയോഗം ജൂൺ 11ന് സ്കൂളിൽ വച്ച് നടന്നു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, നിയമവിരുദ്ധ പ്രവർത്തികൾ, ലഹരി, പുകയില വസ്തുക്കൾ, പോക്സോ അതിക്രമങ്ങൾ എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്നതാണ് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻറെ ചുമതല. മേൽപറമ്പ് പോലീസ് എസ് ഐ ശ്രീ സുരേഷ് കുമാർ, ശ്രീ നിഖിൽ  പിടിഎ കമ്മിറ്റി അംഗങ്ങൾ, പിടിഎ അംഗങ്ങൾ, എസ്എംസി അംഗങ്ങൾ, അധ്യാപകർ ,വ്യാപാരി വ്യവസായികൾ ,സ്കൂൾ വാൻഡ്രൈവർമാർ, സ്കൂൾ ആയമാർ തുടങ്ങിയവർ കമ്മിറ്റി. അംഗങ്ങളായി പ്രവർത്തിക്കുന്നുതൃത്വം നൽകി.
 
[[പ്രമാണം:11453-lan club-2025-26.jpg|ലഘുചിത്രം]]


== '''''<u>ചെമ്മനാട് വെസ്റ്റിൽ ഭാഷോത്സവം ആരംഭിച്ചു</u>.''''' ==
== '''''<u>ചെമ്മനാട് വെസ്റ്റിൽ ഭാഷോത്സവം ആരംഭിച്ചു</u>.''''' ==