"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,278 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  ചൊവ്വാഴ്ച്ച 22:53-നു്
വരി 108: വരി 108:
[[പ്രമാണം:12244 510.jpg|ലഘുചിത്രം|200x200ബിന്ദു]]

പുല്ലൂർ ഗവർമെൻ്റ് യു.പി. സ്കൂൾ ഈ വർഷത്തെ സ്കൂൾ കായിക മേള 2025 -സെപ്റ്റംബർ 11,12  തീയ്യതികളിലായി നടന്നു. സബ്ജില്ലാ കലോത്സവത്തിൻ്റെ പ്രൗഢിയോടെ ആവേശകരമായി   നടത്തിയ സ്കൂൾ കായികമേളയുടെ ഔപചാരികമായ ഫ്ലാഗ് ഓഫ് വാർഡ് മെമ്പർ ശ്രീ എം വി നാരായണൻ  നിർവ്വഹിച്ചു. PTA പ്രസിഡന്റ് ശ്രീ പി ബാലകൃഷ്ണൻ  അധ്യക്ഷത വഹിച്ചു . സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ .ജനാർദ്ദനൻ മാസ്റ്റർ  സ്കൂൾ കായികമേളയുടെ പതാക ഉയർത്തി. തുടർന്നു നടന്ന കായിക മത്സരങ്ങളിൽ 44 ഇനങ്ങളിലായി 300-ൽ അധികം കായിക താരങ്ങൾ മാറ്റുരച്ചു. Staff കമ്മറ്റി, PTA /MPTA /വികസന സമിതി / രക്ഷിതാക്കൾ എന്നിങ്ങനെ എല്ലാവരിൽ നിന്നും  നല്ല സഹകരണമാണ് ലഭിച്ചത്.   "പി.ടിഎ, മദർ പി.ടിഎ, എസ്.എം.സി , സ്റ്റാഫ് അംഗങ്ങൾചേർന്ന് വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും നൽകി. ബ്ലൂ,ഗ്രീൻ റെഡ്,യെല്ലോ എന്നീ നാലു സ്‌ക്വാഡ്കളിലായിട്ടായിരുന്നു മത്സരം നടന്നത് ..കുട്ടികൾ വളരെ ആവേശത്തോടെയും സ്പോർട്സ്മാൻ  സ്പിരിറ്റോടു കൂടിയും മത്സരത്തിൽ കഴിവ് തെളിയിച്ചു.

== '''പ്രതിഭാപോഷണ പരിപാടി.(16-09-2025)''' ==
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിലെ പ്രതിഭാധനരായ വിദ്യാർത്ഥികൾക്കായി നടത്തുന്ന പ്രത്യേക പദ്ധതിയാണ് പ്രതിഭാ പോഷണ പരിപാടി. LSS, USS  സ്കോളർഷിപ്പ് പരീക്ഷകൾക്ക് ആവശ്യമായ രീതിയിൽ പ്രത്യേക ക്ലാസുകൾ നൽകുന്നു.കൂടാതെ വിദഗ്ധരുടെ ക്ലാസും കുട്ടികൾക്ക് ലഭ്യമാക്കത്തക്ക രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.അതോടൊപ്പം വിവിധ ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കാൻ ആവശ്യമായ രീതിയിൽ പൊതു വിജ്ഞാന വികസനവും ഇതിലൂടെ ലക്ഷ്യമിടുന്നു

== അക്ഷരമുറ്റം  ക്വിസ് സ്കൂൾ തല മത്സരം(16-09-2025) ==

391

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2913840" എന്ന താളിൽനിന്ന് ശേഖരിച്ചത്