"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 161: | വരി 161: | ||
= മിനി സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു = | = മിനി സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു = | ||
[[പ്രമാണം:18017-inagu-stadium-25-2.jpg|350px|thumb|right|മിനി സ്റ്റേഡിയം പ്രതിപക്ഷ ഉപനേതാവ് ശിലാഫലകം അനാഛാദനം ചെയ്യുന്നു]] | |||
മലപ്പുറം ജില്ലാ പഞ്ചായത്ത് 80 ലക്ഷം രൂപ ചെലവിൽ നിർമിച്ചു നൽകുന്ന ചാമ്പ്യൻസ് കോർണർ മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിയമസഭ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി 2025 ഒക്ടോബർ 29 ന് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ അധ്യക്ഷത വഹിച്ച യോഗത്തിൽ ഉബൈദുല്ല എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൾ എ അബൂബക്കർ ആമുഖ ഭാഷണം നടത്തി. | മലപ്പുറം ജില്ലാ പഞ്ചായത്ത് 80 ലക്ഷം രൂപ ചെലവിൽ നിർമിച്ചു നൽകുന്ന ചാമ്പ്യൻസ് കോർണർ മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിയമസഭ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി 2025 ഒക്ടോബർ 29 ന് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ അധ്യക്ഷത വഹിച്ച യോഗത്തിൽ ഉബൈദുല്ല എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൾ എ അബൂബക്കർ ആമുഖ ഭാഷണം നടത്തി. | ||
| വരി 169: | വരി 169: | ||
<gallery mode="packed"> | <gallery mode="packed"> | ||
പ്രമാണം:18017-inagu-stadium-25-1.jpg | പ്രമാണം:18017-inagu-stadium-25-1.jpg | ||
പ്രമാണം:18017-inagu-stadium-25-3.jpg | പ്രമാണം:18017-inagu-stadium-25-3.jpg | ||
പ്രമാണം:18017-stadium-25.jpg | പ്രമാണം:18017-stadium-25.jpg | ||
പ്രമാണം:18017-MLA-25.jpg | |||
</gallery> | </gallery> | ||
= പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു = | = പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു = | ||
[[പ്രമാണം:18017-inagu-kifb-25-1.JPG|350px|thumb|right|കിഫ്ബി കെട്ടിടം മന്ത്രി | [[പ്രമാണം:18017-inagu-kifb-25-1.JPG|350px|thumb|right|കിഫ്ബി കെട്ടിടം മന്ത്രി ഫലകം അനാഛാദനം ചെയ്യുന്നു]] | ||
വകേരളം കർമ്മപദ്ധതി വിദ്യാകിരണം മിഷൻ പദ്ധതിയിലുൾപ്പെടുത്തി 3 കോടി 90 ലക്ഷം രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഇരുമ്പുഴി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിച്ച മുന്ന് നില കെട്ടിടം സംസ്ഥാന കായിക, ന്യൂനപക്ഷക്ഷേമ, ഹജ്ജ് തീർത്ഥാടന, റെയിൽവെ വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ 2025 നവംബർ 4 ന് വൈകുന്നേരം 7 മണിക്ക് ഉദ്ഘാടനം ചെയ്തു. മലപ്പുറം മണ്ഡലം എം.എൽ.എ പി.ഉബൈദുള്ള അദ്ധ്യക്ഷത വഹിച്ചു. | വകേരളം കർമ്മപദ്ധതി വിദ്യാകിരണം മിഷൻ പദ്ധതിയിലുൾപ്പെടുത്തി 3 കോടി 90 ലക്ഷം രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഇരുമ്പുഴി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിച്ച മുന്ന് നില കെട്ടിടം സംസ്ഥാന കായിക, ന്യൂനപക്ഷക്ഷേമ, ഹജ്ജ് തീർത്ഥാടന, റെയിൽവെ വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ 2025 നവംബർ 4 ന് വൈകുന്നേരം 7 മണിക്ക് ഉദ്ഘാടനം ചെയ്തു. മലപ്പുറം മണ്ഡലം എം.എൽ.എ പി.ഉബൈദുള്ള അദ്ധ്യക്ഷത വഹിച്ചു. | ||