"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 812: വരി 812:
ആദ്യ  ദിനം വിപുലമായ  രീതീയിൽ  കലോൽസവം നടന്നു  
ആദ്യ  ദിനം വിപുലമായ  രീതീയിൽ  കലോൽസവം നടന്നു  


1
ചെറുവത്തൂർ ഉപജില്ലാ കലോത്സവം തുടങ്ങി
 
ചെറുവത്തൂർ കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചെറുവത്തൂർ ഉപജില്ലാ കലോ ത്സവം സ്റ്റേജ് മത്സരം തുടങ്ങി. കലോത്സവം എം. രാജഗോപാ ലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചേ യർമാൻ സി.വി. പ്രമീള അധ്യ ക്ഷയായി. ഡോ. അംബികാ സുതൻ മാങ്ങാട് മുഖ്യാതിഥി യായിരുന്നു.
 
നടി ചിത്ര നായർ, നചൻ ഉണ്ണി രാജ് ചെറുവത്തൂർ എന്നിവർ വിശിഷ്ടാതിഥികളായി. ഡോ. ടി. ഗീത, സി.വി. ഗിരീശൻ, കെ. വല്ലി, പി. വസന്ത, രാജേന്ദ്രൻ പയ്യാടക്ക് ത്ത്, കെ. കൃഷ്ണൻ, രമേശൻ പുന്ന ത്തിരിയൻ, പി.കെ. മുരളീകൃഷ്ണൻ,
 
ചെറുവത്തൂർ ഉപജില്ലാ കലോത്സവം കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എം. രാജഗോപാലൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
 
എം.കെ.വി. രാജേഷ് തുടങ്ങിയ സ്വാഗതഗാനം രചിച്ച വത്സൻ വർ സംസാരിച്ചു. പിലിക്കോട്, ചിത്രകാര സംഗമ കലോത്സവ ലോഗോ രൂപത്തിൽ പങ്കെടുത്ത ചിത്രകാരൻ കല്പന ചെയ്ത അജിത്ത് കുമാർ, മാർ എന്നിവരെ അനുമോദിച്ചു.
 
 
[[പ്രമാണം:12031 ghsskuttamath kalolsavam 2.jpg|നടുവിൽ|ലഘുചിത്രം|പത്രം]]
 
 
 
== കലോൽസവ വിജയികൾ ==
514

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2913472" എന്ന താളിൽനിന്ന് ശേഖരിച്ചത്