"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
[[പ്രമാണം:Preliminary1.jpeg.jpg|ലഘുചിത്രം|Little Kites Preliminary Camp]]
[[പ്രമാണം:Preliminary1.jpeg.jpg|ലഘുചിത്രം|Little Kites Preliminary Camp]]
[[പ്രമാണം:Preliminary.jpg|ലഘുചിത്രം|Faculty taking Class]]
[[പ്രമാണം:Preliminary.jpg|ലഘുചിത്രം|Faculty taking Class]]
{{Infobox littlekites|സ്കൂൾ കോഡ്=43004|അധ്യയനവർഷം=2024-27|യൂണിറ്റ് നമ്പർ=LK/2018/43004|അംഗങ്ങളുടെ എണ്ണം=41|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം|റവന്യൂ ജില്ല=തിരുവനന്തപുരം|ഉപജില്ല=കണിയാപുരം|ലീഡർ=കാർത്തിക്|ഡെപ്യൂട്ടി ലീഡർ=ചേതൻ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഉമാ മഹേശ്വരി യു|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ആശ എസ്|ചിത്രം=43004_LKc.jpg|ഗ്രേഡ്=}}{{Infobox littlekites|സ്കൂൾ കോഡ്=43004|അധ്യയനവർഷം=2024-27|യൂണിറ്റ് നമ്പർ=LK/2018/43004|അംഗങ്ങളുടെ എണ്ണം=41|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം|റവന്യൂ ജില്ല=തിരുവനന്തപുരം|ഉപജില്ല=കണിയാപുരം|ലീഡർ=കാർത്തിക്|ഡെപ്യൂട്ടി ലീഡർ=ചേതൻ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഉമാ മഹേശ്വരി യു|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ആശ എസ്|ചിത്രം=43004_LKc.jpg|ഗ്രേഡ്=}}

2025-28 ബാച്ചിനായി ലിറ്റിൽ കൈറ്റ്സ് Preliminary ക്യാമ്പ് സെപ്റ്റംബർ 15-ന് GHSS Thonnakkal ൽ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനർ അജിരൂദ് വി.എൽ ക്യാമ്പിന് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് ആനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് തുടങ്ങിയ വിഷയങ്ങൾ പരിചയപ്പെടുത്തി. ക്യാമ്പ് വിദ്യാർത്ഥികളിൽ ടെക് താത്പര്യവും സൃഷ്ടിപരതയും ഉണർത്താൻ സഹായകമായി. ക്യാമ്പിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കായി PTA യോഗവും സംഘടിപ്പിച്ചു. കുട്ടികളുടെ പഠനവും പരിശീലനവും സംബന്ധിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുകയും സംശയങ്ങൾ പരിഹരിക്കുകയും ചെയ്തു.

12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2913210" എന്ന താളിൽനിന്ന് ശേഖരിച്ചത്