"ടി.എച്ച്.എസ്.തച്ചിങ്ങനാടം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→സൂമ്പ ഡാൻസ്) |
(ചെ.) (→പരിസ്ഥിതി ദിനാഘോഷം) |
||
| വരി 15: | വരി 15: | ||
ജെ ആർ സി ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ ക്ലാസുകളിലും ജെ ആർ സി കേഡറ്റുകൾ സന്ദർശിച്ച്കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി. കൂടാതെ സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതിദിന സംരക്ഷണ പ്രതിജ്ഞയും എടുത്തു . | ജെ ആർ സി ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ ക്ലാസുകളിലും ജെ ആർ സി കേഡറ്റുകൾ സന്ദർശിച്ച്കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി. കൂടാതെ സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതിദിന സംരക്ഷണ പ്രതിജ്ഞയും എടുത്തു . | ||
സയിൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു. വിദ്യാർഥികൾക്കായി പരിസ്ഥിതി ദിന സംരക്ഷണവുമായി ബന്ധപ്പെട്ട ആശയങ്ങൾ ഉൾപ്പെടുന്ന വീഡിയോ നിർമ്മാണ മത്സരവും നടത്തി. പരിസ്ഥിതി ക്വിസ് സംഘടിപ്പിച്ചു. | സയിൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു. വിദ്യാർഥികൾക്കായി പരിസ്ഥിതി ദിന സംരക്ഷണവുമായി ബന്ധപ്പെട്ട ആശയങ്ങൾ ഉൾപ്പെടുന്ന വീഡിയോ നിർമ്മാണ മത്സരവും നടത്തി. പരിസ്ഥിതി ക്വിസ് സംഘടിപ്പിച്ചു. | ||
17:29, 1 ഡിസംബർ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |

പ്രവേശനോത്സവം
തച്ചിങ്ങനാടം ഹൈസ്കൂൾ 2025 വർഷത്തെ പ്രവേശനോത്സവം സമുചിതമായി നടത്തി. പി.ടി.എ പ്രസിഡന്റ് അധ്യക്ഷനായയോഗം സ്കൂൾ മാനേജർ ഓൺലൈനായി നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ, പ്രധാനഅധ്യാപിക, പി.ടി.എ പ്രതിനിധികളും പുതിയതായി എട്ടാം ക്ലാസിലേക്ക് വന്ന കുട്ടികളും രക്ഷിതാക്കളും യോഗത്തിൽ പങ്കെടുത്തു.
വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കുട്ടികളെ വിദ്യാലയത്തിലേക്ക് പ്രധാനഅധ്യാപികയും, സ്കൂൾ പ്രിൻസിപ്പലും, പിടിഎ പ്രതിനിധികളും, അധ്യാപക അനധ്യാപകരും ചേർന്ന് സ്വീകരിച്ചു. ഈ വർഷം നീണ്ടുനിൽക്കുന്ന സമഗ്രഗുണമേൻമ വിദ്യാഭ്യാസപദ്ധതി, സൻമാർഗ്ഗപാഠ ക്ലാസുകൾ എന്നിവയെക്കുറിച്ചുള്ള അവബോധം നടത്തി. കുട്ടികൾക്ക് മധുരവിതരണം നടത്തി.
സൂമ്പ ഡാൻസ്

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തച്ചിങ്ങനാടം സ്കൂളിൽ സൂംബ ഡാൻസ് പരിശീലനം നൽകി
പരിസ്ഥിതി ദിനാഘോഷം
തച്ചിങ്ങനാടം ഹൈസ്കൂളിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ദിനസംരക്ഷണ മായി ബന്ധപ്പെട്ട വിവിധ ക്ലബ്ബുകൾ പ്രവർത്തനങ്ങൾ നടത്തി.
ജെ ആർ സി ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ ക്ലാസുകളിലും ജെ ആർ സി കേഡറ്റുകൾ സന്ദർശിച്ച്കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി. കൂടാതെ സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതിദിന സംരക്ഷണ പ്രതിജ്ഞയും എടുത്തു .
സയിൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു. വിദ്യാർഥികൾക്കായി പരിസ്ഥിതി ദിന സംരക്ഷണവുമായി ബന്ധപ്പെട്ട ആശയങ്ങൾ ഉൾപ്പെടുന്ന വീഡിയോ നിർമ്മാണ മത്സരവും നടത്തി. പരിസ്ഥിതി ക്വിസ് സംഘടിപ്പിച്ചു.
വിജയികൾ.
ഒന്നാം സ്ഥാനം അർഷക് കെ പി 8D.
രണ്ടാം സ്ഥാനം ഫാത്തിമ അൻഷ 9C & അനോഖ 8J
മൂന്നാം സ്ഥാനം ഫാത്തിമ മിൻഹ സി പി 9C & മുഹമ്മദ് സ്വലാഹ് 9C
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് "പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത" എന്ന വിഷയത്തിൽ പ്രസംഗ മത്സരം നടത്തി.
പ്രസംഗ മത്സര വിജയികൾ
ഒന്നാം സ്ഥാനം : പാർവ്വണേന്തു (9.B)
രണ്ടാം സ്ഥാനം : ഹരിഷ്മ (8 D)
മൂന്നാം സ്ഥാനം : ഫാത്തിമ മിൻഹ സി ( 9. C)