ടി.എച്ച്.എസ്.തച്ചിങ്ങനാടം/ഹൈസ്കൂൾ (മൂലരൂപം കാണുക)
15:54, 1 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, തിങ്കളാഴ്ച്ച 15:54-നു്തിരുത്തലിനു സംഗ്രഹമില്ല
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
[[പ്രമാണം:48081-praveshanothsavam 2025.jpg|ലഘുചിത്രം|352x352ബിന്ദു]] | |||
തച്ചിങ്ങനാടം ഹൈസ്കൂൾ 2025 വർഷത്തെ പ്രവേശനോത്സവം സമുചിതമായി നടത്തി. പി.ടി.എ പ്രസിഡന്റ് അധ്യക്ഷനായയോഗം സ്കൂൾ മാനേജർ ഓൺലൈൻ ആയി നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ, പ്രധാനഅധ്യാപിക, പി.ടി.എ പ്രതിനിധികളും പുതിയതായി എട്ടാം ക്ലാസിലേക്ക് വന്ന കുട്ടികളും രക്ഷിതാക്കളും യോഗത്തിൽ പങ്കെടുത്തു. | |||
വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കുട്ടികളെ വിദ്യാലയത്തിലേക്ക് പ്രധാനഅധ്യാപികയും, സ്കൂൾ പ്രിൻസിപ്പലും, പിടിഎ പ്രതിനിധികളും, അധ്യാപക അനധ്യാപകരും ചേർന്ന് സ്വീകരിച്ചു. ഈ വർഷം നീണ്ടുനിൽക്കുന്ന സമഗ്രഗുണമേൻമ വിദ്യാഭ്യാസപദ്ധതി, സൻമാർഗ്ഗപാഠ ക്ലാസുകൾ എന്നിവയെക്കുറിച്ചുള്ള അവബോധം നടത്തി. കുട്ടികൾക്ക് മധുരവിതരണം നടത്തി. | |||