ടി.എച്ച്.എസ്.തച്ചിങ്ങനാടം (മൂലരൂപം കാണുക)
14:50, 1 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, തിങ്കളാഴ്ച്ച 14:50-നു്→പ്രവേശനോത്സവം 2025
(ചെ.)No edit summary |
(ചെ.) (→പ്രവേശനോത്സവം 2025) |
||
| വരി 62: | വരി 62: | ||
== {{പ്രവേശനോത്സവം 2025}} == | == {{പ്രവേശനോത്സവം 2025}} == | ||
തച്ചിങ്ങനാടം ഹൈസ്കൂൾ 2025 വർഷത്തെ പ്രവേശനോത്സവം സമുചിതമായി നടത്തി. പി.ടി.എ പ്രസിഡന്റ് അധ്യക്ഷനായയോഗം സ്കൂൾ മാനേജർ ഓൺലൈൻ ആയി നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ, പ്രധാനഅധ്യാപിക, പി.ടി.എ പ്രതിനിധികളും പുതിയതായി എട്ടാം ക്ലാസിലേക്ക് വന്ന കുട്ടികളും രക്ഷിതാക്കളും യോഗത്തിൽ പങ്കെടുത്തു. | |||
വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കുട്ടികളെ വിദ്യാലയത്തിലേക്ക് പ്രധാനഅധ്യാപികയും, സ്കൂൾ പ്രിൻസിപ്പലും, പിടിഎ പ്രതിനിധികളും, അധ്യാപക അനധ്യാപകരും ചേർന്ന് സ്വീകരിച്ചു. ഈ വർഷം നീണ്ടുനിൽക്കുന്ന സമഗ്രഗുണമേൻമ വിദ്യാഭ്യാസപദ്ധതി, സൻമാർഗ്ഗപാഠ ക്ലാസുകൾ എന്നിവയെക്കുറിച്ചുള്ള അവബോധം നടത്തി. കുട്ടികൾക്ക് മധുരവിതരണം നടത്തി. | |||
കുട്ടികൾക്ക് Zumba dance പ്രാഥമിക പരിശീലനം നൽകി. | |||
== ചരിത്രം == | == ചരിത്രം == | ||
തച്ചിങ്ങനാടം പ്രദേശത്തിന്റെ വികസനം ലക്ഷമിട്ട് 1969-1970 കാലഘട്ടത്തിൽ പ്രാദേശികമായി ഒരു വികസനസമിതി രൂപം കൊണ്ടു. അതിൽ സമിതി മുന്നോട്ടുവെച്ച ബഹുമുഖ വികസന പദ്ധതികളിൽ പ്രധാനം തച്ചിങ്ങനാടത്ത് ഒരു ഹൈസ്കൂൾ എന്നതായിരുന്നു. അതിനായി സ്ഥലം വാഗ്ദാനം ചെയ്തത് പ്രദേശത്തെ പ്രമുഖ വ്യക്തികളിലൊരാളായ ഓട്ടുപാറ അഹമ്മദ് ഹാജിയായിരുന്നു. | തച്ചിങ്ങനാടം പ്രദേശത്തിന്റെ വികസനം ലക്ഷമിട്ട് 1969-1970 കാലഘട്ടത്തിൽ പ്രാദേശികമായി ഒരു വികസനസമിതി രൂപം കൊണ്ടു. അതിൽ സമിതി മുന്നോട്ടുവെച്ച ബഹുമുഖ വികസന പദ്ധതികളിൽ പ്രധാനം തച്ചിങ്ങനാടത്ത് ഒരു ഹൈസ്കൂൾ എന്നതായിരുന്നു. അതിനായി സ്ഥലം വാഗ്ദാനം ചെയ്തത് പ്രദേശത്തെ പ്രമുഖ വ്യക്തികളിലൊരാളായ ഓട്ടുപാറ അഹമ്മദ് ഹാജിയായിരുന്നു. | ||