"ഗവ. ടി.എച്ച്.എസ്. വട്ടംകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എയ്ഡ്സ് ദിനാചരണവും
(രക്ഷിതാക്കളുടെ യോഗം)
(എയ്ഡ്സ് ദിനാചരണവും)
വരി 87: വരി 87:


രക്ഷാദൗത്യ റോബോട്ട്, ലൈൻ ഫോളോവർ കാർ എന്നിവയും വിദ്യാർഥികൾ നിർമ്മിച്ച് പ്രവർത്തിപ്പിച്ചു.
രക്ഷാദൗത്യ റോബോട്ട്, ലൈൻ ഫോളോവർ കാർ എന്നിവയും വിദ്യാർഥികൾ നിർമ്മിച്ച് പ്രവർത്തിപ്പിച്ചു.
== '''എയ്ഡ്സ് ദിനാചരണവും ബോധവൽക്കരണ സന്ദേശ റാലിയും ഡിസംബർ 1st തിങ്കളാഴ്ച''' ==
[[പ്രമാണം:19503-എയ്ഡ്സ് ദിനാചരണവും.jpg|പകരം=എയ്ഡ്സ് ദിനാചരണവും|ലഘുചിത്രം|'''എയ്ഡ്സ് ദിനാചരണവും''']]
[[പ്രമാണം:19503-എയ്ഡ്സ് ദിനാചരണവും 1.jpg|പകരം=എയ്ഡ്സ് ദിനാചരണവും|ലഘുചിത്രം|'''എയ്ഡ്സ് ദിനാചരണവും''']]
[[പ്രമാണം:19503-എയ്ഡ്സ് ദിനാചരണവും2.jpg|പകരം=എയ്ഡ്സ് ദിനാചരണവും|ലഘുചിത്രം|എയ്ഡ്സ് ദിനാചരണവും]]
വട്ടംകുളം '''കുടുംബാരോഗ്യ കേന്ദ്രത്തിന്റെ''' നേതൃത്വത്തിൽ വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ '''NSS യൂണിറ്റിന്റെ''' സഹകരണത്തോടെ എയ്ഡ്സ് ദിനാചരണവും ബോധവൽക്കരണ സന്ദേശ റാലിയും സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ പി.കെ. സഹാന ഉദ്ഘാടനം ചെയ്തു. വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ '''കെ.സി. മണിലാൽ''' അധ്യക്ഷത വഹിച്ചു.NSS കോ-ഓർഡിനേറ്റർ പി. മണിവർണൻ , വി. ശ്രീജ, എസ്. സൗരവ് കൃഷ്ണ,ആരോഗ്യ പ്രവർത്തകരായ സി. സരള , സതീഷ് അയ്യാപ്പിൽ , കെ.ജി. നിനു , കെ. മഹിള , സി. ബീന, പി.ശ്രീഷ്മ, വിനീത വിനോദ്,പി.പി.രജിത, പി. അശ്വതി, എസ്. ഫെബ, എസ്. അർച്ചന എന്നിവർ സംസാരിച്ചു.
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2913022" എന്ന താളിൽനിന്ന് ശേഖരിച്ചത്