"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:35, 30 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ഞായറാഴ്ച്ച 22:35-നു്→പഠനോത്സവം(15-03-2025)
| വരി 180: | വരി 180: | ||
== പഠനോത്സവം(15-03-2025) == | == പഠനോത്സവം(15-03-2025) == | ||
2024-25 വർഷത്തെ ക്‌ളാസ്,സ്കൂൾ തല പഠനോത്സവം 15/03/2025 ശനിയാഴ്ച മികച്ച രീതിയിൽ നടന്നു. അതിന്റെ പ്രചരണാർത്ഥം തയ്യാറാക്കിയ റീലിന് സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയും ഏറെ ജനശ്രദ്ധ നേടുകയും ചെയ്തു.രാവിലെ 10 മണി മുതൽ ക്ലാസ്സ്‌തല പഠനോത്സവം ആരംഭിച്ചു. ഓരോ ക്ലാസ്സിലും വിഷയത്തിലും ഈ അക്കാദമിക വർഷം കുട്ടി നേടിയ പഠന മികവുകൾ അവതരിപ്പിക്കുന്ന പഠനോത്സവം കുട്ടികൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.ഓരോ പഠനപ്രവർത്തനത്തിന്റെയും ഭാഗമായി കുട്ടികൾ തയ്യാറാക്കിയ പഠനവിഭവങ്ങളുടെ പ്രദർശനം ഏറെ ശ്രദ്ധിക്കപ്പെട്ടു.ക്ലാസ് തല പഠനോത്സവത്തിൽ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കാൻ സാധിച്ചു. അതിൽ നിന്നും മികച്ചതാണ് സ്കൂൾതലത്തിൽ അവതരണത്തിന് തെരഞ്ഞെടുത്തത്.വളരെ നല്ല അഭിപ്രായമാണ് രക്ഷിതാക്കളിൽ നിന്നും ലഭിച്ചത്.പഠനോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസിലെ കുരുന്നുകൾ ഒരുക്കിയ കഥാസമാഹാരമായ '''അപ്പൂപ്പൻതാടി'''യുടെ പ്രകാശനം ഹെഡ്മാസ്റ്ററും പി ടി എ വൈസ് പ്രെസിഡന്റും ചേർന്ന് നിർവഹിച്ചു.കൂടാതെ ഒന്നാം ക്ലാസിലെ കുട്ടികളുടെ തന്നെ ഡയറി സമാഹാരമായ തേന്മൊഴി, യൂ പി വിഭാഗം കുട്ടികൾ ഹിന്ദി ഭാഷയിൽ തയ്യാറാക്കിയ സ്വാതന്ത്രരചനാ പുസ്തകം സത് രംഗ് എന്നിവയുടെ പ്രകാശന കർമ്മവും നിർവഹിക്കപ്പെട്ടു.പങ്കെടുത്ത രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും പഠനത്തിന്റെ വേറിട്ട ഒരനുഭവം നൽകി ഈ വർഷത്തെ പഠനോത്സവവും ഏറെ മികച്ച രീതിയിൽ അവസാനിച്ചു. | 2024-25 വർഷത്തെ ക്‌ളാസ്,സ്കൂൾ തല പഠനോത്സവം 15/03/2025 ശനിയാഴ്ച മികച്ച രീതിയിൽ നടന്നു. അതിന്റെ പ്രചരണാർത്ഥം തയ്യാറാക്കിയ റീലിന് സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയും ഏറെ ജനശ്രദ്ധ നേടുകയും ചെയ്തു.രാവിലെ 10 മണി മുതൽ ക്ലാസ്സ്‌തല പഠനോത്സവം ആരംഭിച്ചു. ഓരോ ക്ലാസ്സിലും വിഷയത്തിലും ഈ അക്കാദമിക വർഷം കുട്ടി നേടിയ പഠന മികവുകൾ അവതരിപ്പിക്കുന്ന പഠനോത്സവം കുട്ടികൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.ഓരോ പഠനപ്രവർത്തനത്തിന്റെയും ഭാഗമായി കുട്ടികൾ തയ്യാറാക്കിയ പഠനവിഭവങ്ങളുടെ പ്രദർശനം ഏറെ ശ്രദ്ധിക്കപ്പെട്ടു.ക്ലാസ് തല പഠനോത്സവത്തിൽ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കാൻ സാധിച്ചു. അതിൽ നിന്നും മികച്ചതാണ് സ്കൂൾതലത്തിൽ അവതരണത്തിന് തെരഞ്ഞെടുത്തത്.വളരെ നല്ല അഭിപ്രായമാണ് രക്ഷിതാക്കളിൽ നിന്നും ലഭിച്ചത്.പഠനോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസിലെ കുരുന്നുകൾ ഒരുക്കിയ കഥാസമാഹാരമായ '''അപ്പൂപ്പൻതാടി'''യുടെ പ്രകാശനം ഹെഡ്മാസ്റ്ററും പി ടി എ വൈസ് പ്രെസിഡന്റും ചേർന്ന് നിർവഹിച്ചു.കൂടാതെ ഒന്നാം ക്ലാസിലെ കുട്ടികളുടെ തന്നെ ഡയറി സമാഹാരമായ തേന്മൊഴി, യൂ പി വിഭാഗം കുട്ടികൾ ഹിന്ദി ഭാഷയിൽ തയ്യാറാക്കിയ സ്വാതന്ത്രരചനാ പുസ്തകം സത് രംഗ് എന്നിവയുടെ പ്രകാശന കർമ്മവും നിർവഹിക്കപ്പെട്ടു.പങ്കെടുത്ത രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും പഠനത്തിന്റെ വേറിട്ട ഒരനുഭവം നൽകി ഈ വർഷത്തെ പഠനോത്സവവും ഏറെ മികച്ച രീതിയിൽ അവസാനിച്ചു. | ||
== '''അപ്പൂപ്പൻതാടിയുടെ പ്രകാശനം(15-03-2025)''' == | |||
പുല്ലൂർ ഗവൺമെന്റ് യുപിഎസ് സ്കൂളിലെ ഒന്നാം തരം വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന രചനകൾ ഉൾക്കൊള്ളുന്ന" അപ്പൂപ്പൻ താടി" പ്രകാശനം ചെയ്തു. സർവ്വശിക്ഷ അഭിയാന്റെ രചനോത്സവത്തിന്റെ ഭാഗമായാണ് കഥയെഴുത്ത് ആരംഭിച്ചത്.. ക്ലാസ് അധ്യാപകർ ഇതിന് നേതൃത്വം നൽകി. | |||
== രവീന്ദ്രൻ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി (28.3.2025) == | == രവീന്ദ്രൻ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി (28.3.2025) == | ||