"ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 11: | വരി 11: | ||
== '''ഏകദിനക്യാമ്പ് രണ്ടാംഘട്ടം''' == | == '''ഏകദിനക്യാമ്പ് രണ്ടാംഘട്ടം''' == | ||
2024- 27 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഏകദിന ക്യാമ്പിന്റെ രണ്ടാം ഘട്ടം നവംബർ ഒന്നിന് നടന്നു.15 കുട്ടികൾ പങ്കെടുത്തു. സ്കൂൾ പ്രഥമ അധ്യാപകൻ പ്രദീപ് നാരായൺ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വെഞ്ഞാറമൂട് ഗവൺമെന്റ് ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് ശ്രീമതി സീന എസ് എക്സ്റ്റേണൽ ആർ പി ആയും മായ ടീച്ചർ ഇന്റേണൽ ആർ പി ആയും ക്യാമ്പ് നയിച്ചു.രാവിലത്തെ സെഷനിൽ സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ബാസ്ക്കറ്റ്ബോൾ ഗെയി തയ്യാറാക്കാനും പഠിപ്പിച്ചു. ബോക്സ് ടു ഡി ഫിസിക്സ് ഫിസിക്സ് എന്ന ഫിസിക്സ് എൻജിൻ ലൈബ്രറി പരിചയപ്പെടുത്തി.ഉച്ചയ്ക്ക് ശേഷം ഓപ്പൺ ട്യൂൺസ് ഉപയോഗിച്ച് ഒരു അനിമേഷൻ പ്രൊമോ വീഡിയോ തയ്യാറാക്കാനും പഠിപ്പിച്ചു.രാവിലെ 9 30ന് തുടങ്ങി വൈകുന്നേരം 4. 30ന് ക്യാമ്പ് അവസാനിച്ചു. | |||