"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11453wiki (സംവാദം | സംഭാവനകൾ)
No edit summary
11453wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 106: വരി 106:
== എഴുത്തുകൂട്ടം, വായനാക്കൂട്ടം സ്കൂൾതല ഏകദിന ശില്പശാല ==

ഭാഷ കേവലം ആശ യവിനിമയത്തിന്  മാത്രമല്ലെന്നും ആശയംകൊണ്ട് അനുഭൂതി കൂടി വിനിമയം നടക്കേണ്ടതുണ്ട് എന്ന ഓർമ്മപ്പെടുത്തലോടെ ബഡ്ഡിങ് റൈറ്റേഴ്സ് എഴുത്തുകൂട്ടം വായനാക്കൂട്ടം ഏകദിന ശില്പശാല സ്കൂൾതല പരിപാടി 29 1 20 25 ബുധനാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു 5, 6 ,7 ക്ലാസുകളിൽ നിന്നായി 45 കുട്ടികൾ പങ്കെടുത്തു .10 മണിക്ക് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചു. ഹെഡ്മാസ്റ്റർ പിടി ബെന്നി സാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ പിടിഎ പ്രസിഡണ്ട് ശ്രീ മഹറൂഫ് എം കെ ഉദ്ഘാടകനായി. സീനിയർ അസിസ്റ്റൻറ് ശ്രീ അജിൽ കുമാർ , പിടിഎ എക്സിക്യൂട്ടീവ് ശ്രീ ഇഖ്ബാൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

== ''ജനുവരി 30 രക്തസാക്ഷിത്വ ദിനാചരണം'' ==
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് ജി യു പി എസ് ചെമ്മനാട് വെസ്റ്റിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു നാലു മുതൽ ഏഴ് വരെ ക്ലാസുകളിലെ കുട്ടികൾ അസംബ്ലിയിൽ പങ്കെടുത്തു. പിടിഎ പ്രസിഡണ്ട് ശ്രീ മെഹറൂഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ വാർഡ് മെമ്പർ ശ്രീ അമീർ ബി പാലോത്ത് സാന്നിധ്യം വഹിച്ചു. ഹെഡ്മാസ്റ്റർ പിടി ബെന്നി സാർമുഖ്യപ്രഭാഷകനായി കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.