"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 419: വരി 419:

'''''വായനയുടെ മഹത്വം പങ്കുവച്ച് ഡോക്യുമെന്ററി'''''

[[പ്രമാണം:3832 Pta Akshara Pacha.jpg|വലത്ത്‌|ചട്ടരഹിതം]]
പ്രകൃതിയോടു ചേർന്നു ജീവിക്കുന്നതുപോലെ പ്രധാനമാണല്ലോ വായിച്ചു വളരുന്നതും. സമൂഹത്തിൽ നല്ലൊരു പൗരനെ വളർത്തി എടുക്കുന്നതിൽ വായനയ്ക്കുള്ളത് വലിയ പങ്കുതന്നെയാണ്. ഈ തിരിച്ചറിവ്  പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂൾ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ തയാറാക്കിയ ഡോക്യുമെന്ററിയാണ് അക്ഷരപ്പച്ച.

സ്ഥിരം കണ്ടുപോകുന്ന ഡോക്യുമെന്ററി ശൈലിയെ മാറ്റി നിർത്തണമെന്ന തീരുമാനമായിരുന്നു ആദ്യം സ്വീകരിച്ചത്. വിവിധ വിഷയങ്ങൾ കുട്ടികളുമായി ചർച്ച ചെയ്‌തെങ്കിലും വായനയുടെ പ്രധാന്യം കുട്ടികളിലേക്ക് എത്തിക്കേണ്ടത്  കാലഘട്ടത്തിന്റെ ആവശ്യമാണല്ലോ. വലിയ പുതുമകളൊന്നും ഇല്ലാത്ത ഈ വിഷയത്തെ എങ്ങനെ പുതുമയാക്കാം എന്ന ചർച്ചയാണ് പിന്നീട് നടന്നത്. കുട്ടികൾ തന്നെ ഡോക്യുമെന്ററിയുടെ എല്ലാ ചുമതലകളും ഏറ്റെടുത്തു. കുട്ടികൾക്ക് വലിയ അനുഭവമായിരുന്നു ഡോക്യുമെന്ററി ചിത്രീകരണം.

826

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2912323" എന്ന താളിൽനിന്ന് ശേഖരിച്ചത്