"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 179: വരി 179:

<sub><u>'''അറിവിന്റെ തരംഗം : പ്രിലിമിനറി ക്യാമ്പ്'''</u></sub>
'''<u>അറിവിന്റെ തരംഗം: പ്രിലിമിനറി ക്യാമ്പ്</u>'''

ലിറ്റിൽ കൈറ്റ്‌സിന്റെ ആദ്യപാഠങ്ങളും സാധ്യതകളും പുതിയ കൂട്ടുകാരെ പരിചയപ്പെടുത്തി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. പുത്തനറിവനെ ആവേശത്തോടെയാണ് വിദ്യാർത്ഥികൾ സ്വാഗതം ചെയ്തത്. അവരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കുമുള്ള വേദിയൊരുക്കിയിരുന്നു. പ്രധാനാധ്യാപകൻ ആർ. ശ്രീകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ് ശ്രീജ എസ് അധ്യക്ഷത വഹിച്ചു. പ്രഗൽഭർ ക്ലാസുകൾ നയിച്ചു

വരി 244: വരി 244:
പേജ്, ഫ്രെയിംസ്, ഇതൾ എന്നി പേരുകളിൽ പ്രസിദ്ധീകരിച്ച ഡിജിറ്റൽ മാഗസിനുകൾക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തുന്നതിനും ഇത് കാരണമായി. കുട്ടികൾ രചിച്ച കഥകൾ, കവിതകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ എന്നിവയാണ് ഡിജിറ്റൽ മാഗസിന്റെ ഉള്ളടക്കം. സാങ്കേതികവിദ്യയുടെ സഹായത്തോടെ എങ്ങനെ മാഗസിൻ തയാറാക്കാം എന്ന തിരിച്ചറിവും കുട്ടികളിലുണ്ടായി.

സുവനീയറിൽ കൈകോർത്ത്
സുവനീയറിൽ കൈകോർത്ത്
'''<u>സുവനീയറിൽ കൈകോർത്ത്</u>'''
'''<u>സുവനീയറിൽ കൈകോർത്ത്</u>'''

820

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2912222" എന്ന താളിൽനിന്ന് ശേഖരിച്ചത്