"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 237: വരി 237:
കുഞ്ഞുങ്ങളിൽ നന്മയുടെയും പങ്കുവയ്ക്കലിന്റെയും സന്ദേശം പകർന്ന് കോന്നി താലൂക്ക് ഹോസ്പിറ്റലിൽ പൊതിച്ചോറ് വിതരണം നടത്തി. 'കാൻഡി ക്യാരിയേഴ്സ്' എന്ന പേരിൽ സംഘടിപ്പിച്ച പൊതിച്ചോറ് വിതരണം എല്ലാ മാസവും നടന്നു വരുന്നു. പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം ജീവകാരുണ്യമേഖലയിലും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കുട്ടികൾക്കൊപ്പം മാതാപിതാക്കളുടെ സഹകരണവും ഒത്തുചേർന്ന് ഈ പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നു.

വായനയുടെ പുതുലോകം
വായനയുടെ പുതുലോകം
'''<u>വായനയുടെ പുതുലോകം</u>'''

'''<u>വായനയുടെ പുതുലോകം</u>'''
'''<u>വായനയുടെ പുതുലോകം</u>'''
വരി 245: വരി 244:
പേജ്, ഫ്രെയിംസ്, ഇതൾ എന്നി പേരുകളിൽ പ്രസിദ്ധീകരിച്ച ഡിജിറ്റൽ മാഗസിനുകൾക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തുന്നതിനും ഇത് കാരണമായി. കുട്ടികൾ രചിച്ച കഥകൾ, കവിതകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ എന്നിവയാണ് ഡിജിറ്റൽ മാഗസിന്റെ ഉള്ളടക്കം. സാങ്കേതികവിദ്യയുടെ സഹായത്തോടെ എങ്ങനെ മാഗസിൻ തയാറാക്കാം എന്ന തിരിച്ചറിവും കുട്ടികളിലുണ്ടായി.

സുവനീയറിൽ കൈകോർത്ത്
സുവനീയറിൽ കൈകോർത്ത്
'''<u>സുവനീയറിൽ കൈകോർത്ത്</u>'''

'''<u>സുവനീയറിൽ കൈകോർത്ത്</u>'''
'''<u>സുവനീയറിൽ കൈകോർത്ത്</u>'''
വരി 250: വരി 250:
സ്‌കൂൾ ശതാബ്ദിയോട് അനുബന്ധിച്ച് തയാറാക്കിയ ധന്യം ശതം എന്ന മാഗസിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി. കുട്ടികളിൽ നിന്ന് ലഭിച്ച രചനകൾ ക്രോഡികരിക്കുന്നതിനും അവയുടെ ഡിജിറ്റിൽ രേഖകൾ തയാറാക്കുന്നതിനും നേതൃത്വം നൽകിയത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.

സംവാദം
സംവാദം
'''<u>സംവാദം</u>'''

'''<u>സംവാദം</u>'''
'''<u>സംവാദം</u>'''
വരി 255: വരി 256:
വിവര സാങ്കേതികവിദ്യ വലിയ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുന്ന കാലമാണിത്. ഐടിയുടെ സാധ്യതകളെ അതുകൊണ്ടുതന്നെ നമ്മുടെ കുട്ടികൾ അടുത്തറിയേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഈ മേഖലയിലെ വിദഗ്ധരുമായി സംവദിക്കാൻ നമ്മുടെ കുട്ടികൾക്ക് അവസരമൊരുക്കി. ഇത്തരത്തിൽ സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിലെ വിദ്യാർത്ഥിയായ ഭാവനാരായണൻ എസ് നമ്മുടെ കുട്ടികളുമായി നടത്തിയ സംവാദം ഏറെ പ്രയോജനപ്രദമായിരുന്നു. കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ വിവിധ മേഖലയിലേക്കുള്ള കോഴ്സുകളും ഐടിയുടെ തൊഴിൽ സാധ്യതകളും അദ്ദേഹം പങ്കുവച്ചു. കുട്ടികൾക്ക് അവരുടെ സംശയങ്ങൾ ചോദിക്കാനും അവസരമൊരുക്കി.

ക്ലാസിൽ പങ്കുവച്ച പ്രധാന കാര്യങ്ങൾ
ക്ലാസിൽ പങ്കുവച്ച പ്രധാന കാര്യങ്ങൾ
'''''ക്ലാസിൽ പങ്കുവച്ച പ്രധാന കാര്യങ്ങൾ'''''

വരി 274: വരി 276:
8. ക്ലൗഡ് കമ്പ്യൂട്ടിംഗ് - അണട, അ്വൗൃല പോലുള്ള ക്ലൗഡ് സേവനങ്ങളിലെ പഠനം.

തൊഴിൽ അവസരങ്ങൾ
തൊഴിൽ അവസരങ്ങൾ
'''''തൊഴിൽ അവസരങ്ങൾ'''''

'''''തൊഴിൽ അവസരങ്ങൾ'''''
'''''തൊഴിൽ അവസരങ്ങൾ'''''
വരി 318: വരി 321:
മികച്ച ചിത്രം തിരഞ്ഞെടുക്കുന്നതിനായി പ്രത്യേക ജൂറിയേയും തിരഞ്ഞെടുത്തിരുന്നു. മികച്ച സെൽഫി പകർത്തിയത് ഒൻപത് ഡിയിലെ വിദ്യാർത്ഥിയായ അനാമിക രതീഷാണ്. വിജയിക്കുള്ള സമ്മാനം സ്‌കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ആർ. ശ്രീകുമാർ സമ്മാനിച്ചു.

....

മൊബൈൽ ഫോൺ ഉപയോഗവും യുപിഐ പേയ്മെന്റ് സംവിധാനവും: അമ്മമാർക്കുള്ള ബോധവൽക്കരണ ക്ലാസ്
'''<u>മൊബൈൽ ഫോൺ ഉപയോഗവും യുപിഐ പേയ്മെന്റ് സംവിധാനവും: അമ്മമാർക്കുള്ള ബോധവൽക്കരണ ക്ലാസ്</u>'''

മൊബൈൽ ഫോണുകൾ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ അമ്മമാർക്കായി മൊബൈൽ ഫോൺ ഉപയോഗവും യുപിഐ പേയ്മെന്റ് ഉപയോഗവും സുരക്ഷാ സംവിധാനങ്ങളും എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മൊബൈൽഫോണുകളുടെ അശ്രദ്ധമായ ഉപയോഗം സൃഷ്ടിക്കുന്ന സുരക്ഷാ പ്രശ്നങ്ങളും യുപിഐ പടമിടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദമായി ചർച്ച ചെയ്തു.

വരി 330: വരി 332:
ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളായ അമൃത, അക്ഷര പി. ബിനു, അവന്തിക, എയ്ഞ്ചലീന ടി. അനീഷ് എന്നിവർ ക്ലാസുകൾ നയിച്ചു.

..........

ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലന ക്ലാസ്
'''<u>ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലന ക്ലാസ്</u>'''

ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച പ്രത്യേക പരിശീലന ക്ലാസിന് വലിയ പിന്തുണയാണ് ലഭിച്ചത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ റോൺ ടി പ്രകാശ്, എയ്ഞ്ചലീന, അക്ഷര എന്നിവർ ക്ലാസുകൾ നയിച്ചു.

828

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2912215" എന്ന താളിൽനിന്ന് ശേഖരിച്ചത്