"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
16:09, 29 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർതിരുത്തലിനു സംഗ്രഹമില്ല
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 204: | വരി 204: | ||
> റോബോട്ടിക്‌സ് മേഖലയിലെ സാധ്യതകൾ. | > റോബോട്ടിക്‌സ് മേഖലയിലെ സാധ്യതകൾ. | ||
ഇൻഡസ്ട്രിയൽ വിസിറ്റ് : ഇന്ത്യൻ റേർ എർത്ത്സ് ലിമിറ്റഡ് (2019) | |||
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ധാതുമണൽ നിക്ഷേപ കേന്ദ്രമാണ് കൊല്ലം ജില്ലയിലെ .................. പ്രവർത്തിക്കുന്ന ഐ.ആർ.ഇ.എൽ ഇന്ത്യാ ലിമിറ്റഡ്. ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ ഇവിടെ സന്ദർശിക്കുകയുണ്ടായി. അപൂർവ ലോഹങ്ങൾ ഖനനം ചെയ്യുന്നതും ശുദ്ധീകരിക്കുന്നതും സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾ വിദഗ്ധരിൽ നിന്നും കേട്ട് മനസ്സിലാക്കാനുമുള്ള അവസരം നമ്മുടെ കുട്ടികൾക്ക് ലഭിച്ചു. | |||
കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ്, വിഴിഞ്ഞം | |||
കരകൗശല വസ്തുക്കളുടെ അത്ഭുത ലോകമാണ് കോവളത്തിന് സമീപമുള്ള വെള്ളാറിൽ പ്രവർത്തിക്കുന്ന കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ്. കാഴ്ചകളുടെ ഉത്സവമാണിവിടം. കലയും സംസ്‌കാരവുമൊക്കെ ഇവിടെ വിസ്മയം തീർക്കുകയാണ്. ഏകദേശം 8.5 ഏക്കറോളം വിസ്തീർണ്ണമുള്ള ഈ ആർട്ട് വില്ലേജിൽ കലാകാരന്മാരെയും ഡിസൈനർമാരെയും പരിചയപ്പെടാനും അവരോട് സംവദിക്കാനുമുള്ള അവസരമൊരുക്കിയിട്ടുണ്ട്. ഹസ്തകലാ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയാണ് ഇവിടെ................... കുട്ടികൾക്ക് വലിയ അനുഭവമായി ഈ സന്ദർശനം മാറി എന്നത് ഒരേ ശബ്ദത്തിൽ അവർ തന്നെ പങ്കുവച്ചു. | |||
അനുഭവം | |||
വിദ്യാർത്ഥികൾക്ക് പ്രശസ്തരായ കലാകാരന്മാരുമായും കരകൗശല വിദഗ്ധരുമായും സംവദിച്ചു | |||
പൈതൃക കരകൗശലവസ്തുക്കളുടെ നിർമ്മാണ പ്രക്രിയ നേരിൽ കണ്ടു പഠിച്ചു | |||
വിവിധ കലാ പ്രദർശനങ്ങളും ആകർഷകമായ കരകൗശല സൃഷ്ടികളും കാണാനിടയായി. | |||
കലാ സംവാദങ്ങൾ, വർക്ക്‌ഷോപ്പുകൾ, പ്രദർശനങ്ങൾ എന്നിവയിലെ പങ്കാളിത്തം വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി മാറി. | |||
പുതിയ കരിയർ സാധ്യതകൾ പരിചയപ്പെട്ടു | |||
കലകളുടെയും സംസ്‌കാരത്തിന്റെയും മഹത്വം തിരിച്ചറിഞ്ഞു. | |||
ഗ്ലോബൽ കൾച്ചറൽ എക്സ്ചേഞ്ച് ഹബായി മാറുന്നൊരിടം | |||
കെ.എ.സി.വി കേരളത്തിന്റെ സാംസ്‌കാരികഭൂമിയായി മാറാൻ ഒരുങ്ങുന്ന എന്ന സന്തോഷവും അധികാരികൾ പങ്കുവച്ചു. ഭാവിയിൽ ഇവിടം സാഹിത്യോത്സവങ്ങൾ, ചലച്ചിത്രോത്സവങ്ങൾ, ഡിസൈൻ വർക്ക്‌ഷോപ്പുകൾ, സംഗീത പരിപാടികൾ, ഭക്ഷ്യമേളകൾ, ഫ്‌ലീ മാർക്കറ്റുകൾ, ആഗോള സംസ്‌കൃതിയുമായി ബന്ധപ്പെട്ട സംവാദങ്ങൾ എന്നിവയുടെ വേദിയായി മാറും. | |||
............................ | |||
കൈകോർത്ത് ഞങ്ങളും : സ്നേഹം വിളമ്പി കുഞ്ഞുങ്ങൾ | |||
കുഞ്ഞുങ്ങളിൽ നന്മയുടെയും പങ്കുവയ്ക്കലിന്റെയും സന്ദേശം പകർന്ന് കോന്നി താലൂക്ക് ഹോസ്പിറ്റലിൽ പൊതിച്ചോറ് വിതരണം നടത്തി. 'കാൻഡി ക്യാരിയേഴ്സ്' എന്ന പേരിൽ സംഘടിപ്പിച്ച പൊതിച്ചോറ് വിതരണം എല്ലാ മാസവും നടന്നു വരുന്നു. പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം ജീവകാരുണ്യമേഖലയിലും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കുട്ടികൾക്കൊപ്പം മാതാപിതാക്കളുടെ സഹകരണവും ഒത്തുചേർന്ന് ഈ പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നു. | |||
വായനയുടെ പുതുലോകം | |||
ഡിജിറ്റൽ കാലത്തെ പുതുവായനയുടെ വഴി കുഞ്ഞുങ്ങൾക്കും കാട്ടികൊടുക്കേണ്ടതുണ്ട്. മാറുന്ന ലോകത്തെ മാറുന്ന വായന നമ്മുടെ കുഞ്ഞുങ്ങൾക്കും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ മാഗസിൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയാറാക്കുന്നത്. സ്‌കൂൾവിക്കിയിൽ അപ്ലോഡ് ചെയ്ത ഈ മാഗസിൻ ലോകത്തിന്റെ ഏതുകോണിലിരുന്നും ആർക്കും വായിക്കാം. | |||
പേജ്, ഫ്രെയിംസ്, ഇതൾ എന്നി പേരുകളിൽ പ്രസിദ്ധീകരിച്ച ഡിജിറ്റൽ മാഗസിനുകൾക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തുന്നതിനും ഇത് കാരണമായി. കുട്ടികൾ രചിച്ച കഥകൾ, കവിതകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ എന്നിവയാണ് ഡിജിറ്റൽ മാഗസിന്റെ ഉള്ളടക്കം. സാങ്കേതികവിദ്യയുടെ സഹായത്തോടെ എങ്ങനെ മാഗസിൻ തയാറാക്കാം എന്ന തിരിച്ചറിവും കുട്ടികളിലുണ്ടായി. | |||
സുവനീയറിൽ കൈകോർത്ത് | |||
സ്‌കൂൾ ശതാബ്ദിയോട് അനുബന്ധിച്ച് തയാറാക്കിയ ധന്യം ശതം എന്ന മാഗസിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി. കുട്ടികളിൽ നിന്ന് ലഭിച്ച രചനകൾ ക്രോഡികരിക്കുന്നതിനും അവയുടെ ഡിജിറ്റിൽ രേഖകൾ തയാറാക്കുന്നതിനും നേതൃത്വം നൽകിയത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്. | |||
സംവാദം | |||
വിവര സാങ്കേതികവിദ്യ വലിയ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുന്ന കാലമാണിത്. ഐടിയുടെ സാധ്യതകളെ അതുകൊണ്ടുതന്നെ നമ്മുടെ കുട്ടികൾ അടുത്തറിയേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഈ മേഖലയിലെ വിദഗ്ധരുമായി സംവദിക്കാൻ നമ്മുടെ കുട്ടികൾക്ക് അവസരമൊരുക്കി. ഇത്തരത്തിൽ സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിലെ വിദ്യാർത്ഥിയായ ഭാവനാരായണൻ എസ് നമ്മുടെ കുട്ടികളുമായി നടത്തിയ സംവാദം ഏറെ പ്രയോജനപ്രദമായിരുന്നു. കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ വിവിധ മേഖലയിലേക്കുള്ള കോഴ്സുകളും ഐടിയുടെ തൊഴിൽ സാധ്യതകളും അദ്ദേഹം പങ്കുവച്ചു. കുട്ടികൾക്ക് അവരുടെ സംശയങ്ങൾ ചോദിക്കാനും അവസരമൊരുക്കി. | |||
ക്ലാസിൽ പങ്കുവച്ച പ്രധാന കാര്യങ്ങൾ | |||
1.(ആഇഅ) കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിന്റെ അടിസ്ഥാന പഠനം. | |||
2. ബിഇ / ബിടെക് (ഇീാുൗലേൃ ടരശലിരല ഋിഴശിലലൃശിഴ) കമ്പ്യൂട്ടർ സാങ്കേതിക വിദ്യകളിലെ ഇൻ-ഡെപ്ത് പഠനം. | |||
3. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻസ് (ഉഇഅ) | |||
4. ഡാറ്റാ സയൻസ് - ഡാറ്റാ അനലിസിസ്, മെഷീൻ ലേണിംഗ് തുടങ്ങിയവ. | |||
5. സൈബർ സെക്യൂരിറ്റി - ഡിജിറ്റൽ സുരക്ഷയിൽ പ്രാവീണ്യം നേടാനുളള കോഴ്സ്. | |||
6. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (അക) എയ്ഐ, മെഷീൻ ലേണിംഗ് അടിസ്ഥാന കോഴ്സ്.) | |||
7. വെബ് ഡെവലപ്‌മെന്റ് - വെബ് സൈറ്റുകൾ വികസിപ്പിക്കാനുള്ള പഠനം. | |||
8. ക്ലൗഡ് കമ്പ്യൂട്ടിംഗ് - അണട, അ്വൗൃല പോലുള്ള ക്ലൗഡ് സേവനങ്ങളിലെ പഠനം. | |||
തൊഴിൽ അവസരങ്ങൾ | |||
1. സോഫ്റ്റ്വെയർ ഡെവലപർ | |||
2. ഡാറ്റാ അനലിസ്റ്റ് / ഡാറ്റാ സയന്റിസ്റ്റ് | |||
3. സൈബർ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ് | |||
4. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ | |||
5. വെബ് ഡിസൈനർ / ഡെവലപർ | |||
6. ആപ്പ് ഡെവലപർ (മൊബൈൽ ആൻഡ് വെബ്) | |||
7. ക്ലൗഡ് എൻജിനീയർ | |||
8. ഡക/ഡത ഡിസൈനർ | |||
9. ഗെയിം ഡെവലപർ | |||
10. ങമരവശില ഘലമൃിശിഴ ഋിഴശിലലൃ | |||
ചെറിയ കോഴ്സുകളും ജോലികളും | |||
ങട ഛളളശരല, ഠമഹഹ്യ ഡ്രാഫ്റ്റിംഗ്, അക്കൗണ്ടിംഗ് ജോലികൾ | |||
ഉശഴശമേഹ ങമൃസലശേിഴ സോഷ്യൽ മീഡിയ മാനേജർ | |||
ഫ്രീലാൻസിംഗ് - വെബ് ഡെവലപ്‌മെന്റ്, ലേഖനമെഴുത്ത്, ഗ്രാഫിക്ഡിസൈൻ. | |||
കമ്പ്യൂട്ടർ കോഴ്സുകൾ പൂർത്തിയാക്കുന്നതിനുശേഷം കൂടുതൽ പ്രായോഗിക പരിചയം നേടുന്നതിനെ സംബന്ധിച്ചും ചർച്ച ചെയ്തു. സ്റ്റാർട്ട്-അപ്പുകൾ, ഫ്രീലാൻസിംഗ്, അല്ലെങ്കിൽ ഇൻടേൺഷിപ്പുകൾ വഴി അനുഭവം സമ്പാദിക്കാം. | |||
<nowiki>*</nowiki>ഢശരെീാ ്ശൗെമഹ രീാാൗിശരമശേീി രീൗൃലെ | |||
<nowiki>*</nowiki>ഋൃമാൌ ൊൗിറൗ െടരവീഹമൃവെശു തുടങ്ങിയ 'വയെകുറിച്ചും സംസാരിച്ചു. | |||
............. | |||
സെൽഫി വിത്ത് ഫാമിലി | |||
ജനുവരി ഒന്ന്, ലോക കുടുംബദിനമാണല്ലോ. ഇതിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സെൽഫി വിത്ത് ഫാമിലി ഫോട്ടോ കോണ്ടസ്റ്റ് മത്സരം സംഘടിപ്പിച്ചു. ഫോട്ടോഗ്രാഫിയുടെ സാധ്യതകളെ മനസ്സിലാക്കുന്നതിനൊപ്പം കുടുംബബന്ധത്തിന്റെ മനോഹാരിതയെ കുട്ടികളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലൊരു മത്സരം സംഘടിപ്പിച്ചത്. എല്ലാ വിദ്യാർത്ഥികളും ഈ മത്സരത്തിന്റെ ഭാഗമായി എന്നത് അഭിമാനകരമായ നേട്ടമാണ്. എല്ലാ സെൽഫികളിലും തെളിഞ്ഞുകണ്ടത് കുടുംബബന്ധത്തിന്റെ ആഴവും സന്തോഷവുമായിരുന്നു. | |||
മികച്ച ചിത്രം തിരഞ്ഞെടുക്കുന്നതിനായി പ്രത്യേക ജൂറിയേയും തിരഞ്ഞെടുത്തിരുന്നു. മികച്ച സെൽഫി പകർത്തിയത് ഒൻപത് ഡിയിലെ വിദ്യാർത്ഥിയായ അനാമിക രതീഷാണ്. വിജയിക്കുള്ള സമ്മാനം സ്‌കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ആർ. ശ്രീകുമാർ സമ്മാനിച്ചു. | |||
.... | |||
മൊബൈൽ ഫോൺ ഉപയോഗവും യുപിഐ പേയ്മെന്റ് സംവിധാനവും: അമ്മമാർക്കുള്ള ബോധവൽക്കരണ ക്ലാസ് | |||
മൊബൈൽ ഫോണുകൾ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ അമ്മമാർക്കായി മൊബൈൽ ഫോൺ ഉപയോഗവും യുപിഐ പേയ്മെന്റ് ഉപയോഗവും സുരക്ഷാ സംവിധാനങ്ങളും എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മൊബൈൽഫോണുകളുടെ അശ്രദ്ധമായ ഉപയോഗം സൃഷ്ടിക്കുന്ന സുരക്ഷാ പ്രശ്നങ്ങളും യുപിഐ പടമിടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദമായി ചർച്ച ചെയ്തു. | |||
മൊബൈൽ ഫോണുകൾ സംബന്ധിച്ച മാതാപിതാക്കളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകി. യുപിഐ പേയ്മെന്റുകൾ വഴി നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കാനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി. പാസ് വേഡുകളുടെ ക്രമീകരണം, ഒടിപി സംവിധാനങ്ങൾ എന്നിവ പരിചയപ്പെടുത്തി. | |||
ക്ലാസിന്റെ ഭാഗമായി മൊബൈൽ ഫോൺ സുരക്ഷ, അപരിചിത ലിങ്കുകൾ അമർത്തുമ്പോഴുണ്ടാകുന്ന അപകടങ്ങൾ, തട്ടിപ്പുകളെ തിരിച്ചറിയാനുള്ള മാർഗങ്ങൾ തുടങ്ങിയവ വിശദമായി ചർച്ച ചെയ്തു. ക്ലാസ് ഒരു ഇന്ററാക്ടീവ് സെഷനായിരുന്നു എന്നതാണ് ശ്രദ്ധേയം. അതുകൊണ്ടുതന്നെ മാതാക്കൾക്ക് സംശയങ്ങൾ ചോദിക്കാനും ആശയവിനിമയം നടത്താനും അവസരം ലഭിച്ചു. | |||
ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അമൃത, അക്ഷര പി. ബിനു, അവന്തിക, എയ്ഞ്ചലീന ടി. അനീഷ് എന്നിവർ ക്ലാസുകൾ നയിച്ചു. | |||
.......... | |||
ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലന ക്ലാസ് | |||
ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച പ്രത്യേക പരിശീലന ക്ലാസിന് വലിയ പിന്തുണയാണ് ലഭിച്ചത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ റോൺ ടി പ്രകാശ്, എയ്ഞ്ചലീന, അക്ഷര എന്നിവർ ക്ലാസുകൾ നയിച്ചു. | |||
കമ്പ്യൂട്ടറിന്റെ അടിസ്ഥാന പരിചയം, കീബോർഡ്, മൗസ് എന്നിവ ഉപയോഗിക്കുന്നതിന്റെ പരിശീലനം എന്നിവ നൽകി. എഴുത്ത് പരിശീലനത്തിനും, സ്‌ക്രാച്ച് ഉപയോഗിച്ചുള്ള ഗെയിമുകൾ കളിക്കുന്നതിനും ചിത്രങ്ങൾ വരയ്ക്കുന്നതിനും കുട്ടികൾ വലിയ താല്പര്യമാണ് കാണിച്ചത്. | |||
==<u>'<nowiki/>'''കീ ടു എൻട്രൻസ്'''' : പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് കരുതലിന്റെ താക്കോൽ</u>== | ==<u>'<nowiki/>'''കീ ടു എൻട്രൻസ്'''' : പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് കരുതലിന്റെ താക്കോൽ</u>== | ||