"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
14:03, 29 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർതിരുത്തലിനു സംഗ്രഹമില്ല
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 203: | വരി 203: | ||
പുതിയ കാലത്തെ ജനകീയ കലയാണ് സിനിമ. കലയും സാങ്കേതികതയും സമ്മേളിക്കുന്ന അത്ഭുതം. അതുകൊണ്ടുതന്നെ സിനിമയെ അടുത്തറിയാനുള്ള കൗതുകം കുട്ടികൾക്കെന്നപോലെ എല്ലാവരിലും ആവോളമുണ്ട്. ലിറ്റിൽ കൈറ്റ്‌സിന്റെ പ്രവർത്തനം തുടങ്ങിയ നാളുമുതൽ നമ്മുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു സ്‌കൂളിൽ നിന്നൊരു സിനിമ ഒരുക്കുക എന്നത്. ക്യാമറ, എഡിറ്റിംഗ്, ഡബ്ബിംഗ് തുടങ്ങിയ സാങ്കേതിക പ്രവർത്തനങ്ങളെ അടുത്തറിയാനും മികച്ച കലാകാരന്മാരായ കുട്ടികൾക്ക് രചന, സംവിധാനം, അഭിനയം തുടങ്ങിയ മേഖലകളിൽ കഴിവുതെളിയ്ക്കാനും ഇത് അവസരമൊരുക്കും എന്നതായിരുന്നു ഇതിന്റെ പ്രധാന കാരണം. ഒടുവിൽ സ്‌കൂളിന്റെ തന്നെ കലാചരിത്ത്രിൽ ഇടംപിടിച്ച് ലിറ്റിൽ കൈറ്റ്‌സ് കൂട്ടുകാർ ഒരുക്കിയ മണി പ്ലാന്റ് എന്ന ഹ്രസ്വ ചിത്രം പിറന്നു. | പുതിയ കാലത്തെ ജനകീയ കലയാണ് സിനിമ. കലയും സാങ്കേതികതയും സമ്മേളിക്കുന്ന അത്ഭുതം. അതുകൊണ്ടുതന്നെ സിനിമയെ അടുത്തറിയാനുള്ള കൗതുകം കുട്ടികൾക്കെന്നപോലെ എല്ലാവരിലും ആവോളമുണ്ട്. ലിറ്റിൽ കൈറ്റ്‌സിന്റെ പ്രവർത്തനം തുടങ്ങിയ നാളുമുതൽ നമ്മുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു സ്‌കൂളിൽ നിന്നൊരു സിനിമ ഒരുക്കുക എന്നത്. ക്യാമറ, എഡിറ്റിംഗ്, ഡബ്ബിംഗ് തുടങ്ങിയ സാങ്കേതിക പ്രവർത്തനങ്ങളെ അടുത്തറിയാനും മികച്ച കലാകാരന്മാരായ കുട്ടികൾക്ക് രചന, സംവിധാനം, അഭിനയം തുടങ്ങിയ മേഖലകളിൽ കഴിവുതെളിയ്ക്കാനും ഇത് അവസരമൊരുക്കും എന്നതായിരുന്നു ഇതിന്റെ പ്രധാന കാരണം. ഒടുവിൽ സ്‌കൂളിന്റെ തന്നെ കലാചരിത്ത്രിൽ ഇടംപിടിച്ച് ലിറ്റിൽ കൈറ്റ്‌സ് കൂട്ടുകാർ ഒരുക്കിയ മണി പ്ലാന്റ് എന്ന ഹ്രസ്വ ചിത്രം പിറന്നു. | ||
[[പ്രമാണം:38032_pta_moneyplantposter.jpg|വലത്ത്|ചട്ടരഹിതം|317x317ബിന്ദു]] | |||
[[പ്രമാണം: | |||
മാസങ്ങൾ നീണ്ട പ്രവർത്തനങ്ങൾക്കൊടുവിലാണ് മണി പ്ലാന്റ് മുളപൊന്തിയത്. ഇതിന്റെ ഭാഗമായി ചലച്ചിത്രരംഗത്തെ പ്രമുഖകരെ ഉൾപ്പെടുത്തി പരിശീലന പരിപാടികൾ, വിവിധ ക്ലാസുകൾ, സംവാദങ്ങൾ എന്നിവ സംഘടിപ്പിച്ചു. കുട്ടികളിൽ പുതിയ ചലച്ചിത്ര സംസ്‌കാരം വളർത്താനും പുതിയ ചലച്ചിത്ര വിദ്യാഭ്യാസം രൂപപ്പെടുത്താനും ഇത് കാരണമായി. ഒടുവിൽ സിനിമയുടെ എല്ലാ മേഖലകളിലും സജീവ സാന്നിധ്യമായി നമ്മുടെ കുട്ടികളെത്തി. അഭിമാനത്തോടെ നമ്മുടെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റ് പ്രേക്ഷകരിലേക്ക് എത്തിച്ച മണി പ്ലാന്റ് എന്ന ഹ്രസ്വ ചിത്രത്തെതേടി നിരവധി പുരസ്‌കാരങ്ങളും എത്തി എന്നത് അഭിമാനത്തോടെ പങ്കുവയ്ക്കട്ടെ... | മാസങ്ങൾ നീണ്ട പ്രവർത്തനങ്ങൾക്കൊടുവിലാണ് മണി പ്ലാന്റ് മുളപൊന്തിയത്. ഇതിന്റെ ഭാഗമായി ചലച്ചിത്രരംഗത്തെ പ്രമുഖകരെ ഉൾപ്പെടുത്തി പരിശീലന പരിപാടികൾ, വിവിധ ക്ലാസുകൾ, സംവാദങ്ങൾ എന്നിവ സംഘടിപ്പിച്ചു. കുട്ടികളിൽ പുതിയ ചലച്ചിത്ര സംസ്‌കാരം വളർത്താനും പുതിയ ചലച്ചിത്ര വിദ്യാഭ്യാസം രൂപപ്പെടുത്താനും ഇത് കാരണമായി. ഒടുവിൽ സിനിമയുടെ എല്ലാ മേഖലകളിലും സജീവ സാന്നിധ്യമായി നമ്മുടെ കുട്ടികളെത്തി. അഭിമാനത്തോടെ നമ്മുടെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റ് പ്രേക്ഷകരിലേക്ക് എത്തിച്ച മണി പ്ലാന്റ് എന്ന ഹ്രസ്വ ചിത്രത്തെതേടി നിരവധി പുരസ്‌കാരങ്ങളും എത്തി എന്നത് അഭിമാനത്തോടെ പങ്കുവയ്ക്കട്ടെ... | ||
| വരി 213: | വരി 211: | ||
തുടർന്ന് കുട്ടികളിൽ നിന്നും സാങ്കേതിക പ്രവർത്തകരെ കണ്ടെത്തി അവർക്ക് പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് അതൊരു പുതിയ അനുഭവം തന്നെയായിരുന്നു. തുടർന്ന് അഭിനേതാക്കളായി അധ്യാപകരേയും അനധ്യാപകരെയും തിരഞ്ഞെടുത്തു. | തുടർന്ന് കുട്ടികളിൽ നിന്നും സാങ്കേതിക പ്രവർത്തകരെ കണ്ടെത്തി അവർക്ക് പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് അതൊരു പുതിയ അനുഭവം തന്നെയായിരുന്നു. തുടർന്ന് അഭിനേതാക്കളായി അധ്യാപകരേയും അനധ്യാപകരെയും തിരഞ്ഞെടുത്തു. | ||
[[പ്രമാണം: | [[പ്രമാണം:38032_pta_money_plant2.jpg|വലത്ത്|ചട്ടരഹിതം|305x305ബിന്ദു]] | ||
ചിത്രീകരണത്തിനാവശ്യമായ ലൊക്കേഷൻ കണ്ടെത്തൽ, സിനിമയ്ക്കാവശ്യമായ ആർട്ട് വസ്തുക്കളുടെ നിർമാണവും കണ്ടെത്തലും തുടങ്ങി എല്ലാ മേഖലകളിലും ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ നിറസാന്നിധ്യമായി നിന്നു. കോന്നിയിലും പരിസര പ്രദേശങ്ങളിലുമായി രണ്ട് ദിവസംകൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. കുട്ടികൾ പൂർണമായും സിനിമയെ നിയന്ത്രിക്കുപ്പോഴും വിദഗ്ധരുടെ സാന്നിധ്യവും സഹകരണവും ഞങ്ങൾക്കൊപ്പമുള്ളത് പുതിയ പാഠങ്ങൾ പകർന്നു. | ചിത്രീകരണത്തിനാവശ്യമായ ലൊക്കേഷൻ കണ്ടെത്തൽ, സിനിമയ്ക്കാവശ്യമായ ആർട്ട് വസ്തുക്കളുടെ നിർമാണവും കണ്ടെത്തലും തുടങ്ങി എല്ലാ മേഖലകളിലും ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ നിറസാന്നിധ്യമായി നിന്നു. കോന്നിയിലും പരിസര പ്രദേശങ്ങളിലുമായി രണ്ട് ദിവസംകൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. കുട്ടികൾ പൂർണമായും സിനിമയെ നിയന്ത്രിക്കുപ്പോഴും വിദഗ്ധരുടെ സാന്നിധ്യവും സഹകരണവും ഞങ്ങൾക്കൊപ്പമുള്ളത് പുതിയ പാഠങ്ങൾ പകർന്നു. | ||
[[പ്രമാണം: | [[പ്രമാണം:38032_pta_money_plant.jpg|വലത്ത്|ചട്ടരഹിതം]] | ||
ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്കെന്നപോലെ സ്‌കൂളിലെ മറ്റ് കുട്ടികൾക്കും സിനിമയുടെ ചിത്രീകരണം കാണാൻ അവസരമൊരുക്കിയിരുന്നു. കുട്ടികൾക്കെല്ലാം വലിയ അനുഭവമായി മണി പ്ലാന്റ് മാറി എന്നതിൽ സംശയമില്ല. | ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്കെന്നപോലെ സ്‌കൂളിലെ മറ്റ് കുട്ടികൾക്കും സിനിമയുടെ ചിത്രീകരണം കാണാൻ അവസരമൊരുക്കിയിരുന്നു. കുട്ടികൾക്കെല്ലാം വലിയ അനുഭവമായി മണി പ്ലാന്റ് മാറി എന്നതിൽ സംശയമില്ല. | ||