"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
'''<u>അഭിരുചി പരീക്ഷ</u>'''
ലിറ്റിൽ കൈറ്റ്‌സിലെ 2024- 27 വർഷത്തെ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കാനായി അഭിരുചി പരീക്ഷ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ആദ്യം തന്നെ ക്ലാസ് ഗ്രൂപ്പുകളിൽ ലിറ്റിൽ കൈറ്റ്‌സ് പരിചയപ്പെടുത്തുകയും താൽപര്യമുള്ള വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുകയും ചെയ്തു. മാതാപിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്. അഭിരുചി പരീക്ഷയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി പ്രേത്യക പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു.
ജൂൺ 15ന് സ്‌കൂൾ ഐടി ലാബിലാണ് പരീക്ഷ നടത്തിയത്. 84 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. 30 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയിൽ 20 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയത്. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ഐടി പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് പ്രധാനമായും ഉണ്ടായിരുന്നത്. ലോഞ്ചിക്കൽ ആൻഡ് റീസണിംഗ്, പ്രോഗ്രാമിംഗ്, ഐടി പൊതുവിജ്ഞാനം തുടങ്ങിയ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തിയിരുന്നു. ജൂൺ 24ന് പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 40 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചു.
== അംഗങ്ങളുടെ വിവര പട്ടിക ==
== അംഗങ്ങളുടെ വിവര പട്ടിക ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
820

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2911960" എന്ന താളിൽനിന്ന് ശേഖരിച്ചത്