"കാർഷിക ഉത്സവം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

171 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 നവംബർ
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

കഴിഞ്ഞ വർഷത്തെ കുട്ടികളുടെ പ്രവർത്തനമികവിന് 9G ക്ലാസ്സിൽ പഠിക്കുന്ന കുട്ടി കർഷക എന്ന സംസ്ഥാന അവാർഡും ലഭിച്ചു. കൃഷിമന്ത്രിക്ക് ഏറെ പ്രീയപ്പെട്ട അയനശ്രീയും അനുശ്രീയും സ്കൂളിലെ കൃഷി നേതൃത്ത്വം നൽകുന്നു. തികച്ചും ജൈവ രീതിയിലാണ് കൃഷി ചെയ്യുന്നത് 'കഴിഞ്ഞ നാല് വർഷങ്ങളിലായി ഈ പ്രവർത്തനം ചെയ്തു വരുന്നു. ഇതിന് അംഗീകാരമായി ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രം ആലപ്പുഴ ജില്ലയിലെ സ്കൂൾ കുട്ടികൾക്കായി നടത്തുന്ന Agri fest മത്സരത്തിൽ തുടർച്ചയായി 3 വർഷവും നമ്മുടെ സ്കൂൾ മികച്ച സ്കൂളായി തെരഞ്ഞെടുത്തു . കുട്ടികൾക്ക് നൽകുന്ന പിന്തുണ കണക്കിലെടുത്ത് മികച്ച മെൻ്റർ ആയി അദ്ധ്യാപകനായ വി. രാജുവിനെ കഴിഞ്ഞ മൂന്ന് വർഷവും പുരസ്ക്കാരം നൽകി ആദരിച്ചു.  'കൃഷി തന്നെയാണ് ഞങ്ങളുടെ ലഹരി.

[[പ്രമാണം:34024 karshikolsavam 25-26.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|കുട്ടികർഷകർ 🌿]]
     
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2911694" എന്ന താളിൽനിന്ന് ശേഖരിച്ചത്