"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
Mathahsmannampetta (സംവാദം | സംഭാവനകൾ)
വരി 15: വരി 15:
==='''ശിശുദിനാഘോഷ റിപ്പോർട്ട് നവംബർ14, 2025'''===

<p style="text-align:justify">
<p style="text-align:justify">
[[പ്രമാണം:22071-TSR-AGRICULTURE.jpg|thumb|ഗ്രോ ബാഗ് കൃഷി]]
[[പ്രമാണം:22071 tsr sisudhinam.jpg|thumb|ശിശുദിനം]]
മാതാ ഹൈസ്ക്കൂൾ മണ്ണംപേട്ടയിലെ  ഈ വർഷത്തെ ശിശുദിനാഘോഷം രാവിലത്തെ അസo ബ്ലിയോടെ ആരംഭിച്ചു. പതിവിനു വിപരീതമായി സ്കൂളിലെ അധ്യാപകരാണ് അസംബ്ലിക്കു നേതൃത്വം നൽകിയത്. നിഷ എം.എൽ ടീച്ചറിന്റെ നേതൃത്വത്തിൽ മാഷുമാരും ടീച്ചർമാരും ചേർന്ന് പ്രാർത്ഥനാ ഗാനം ശ്രുതിമധുരമായി ആലപിച്ചു. നിർമൽ മരിയ ടീച്ചർ കുട്ടികൾക്ക് പ്രതി ജ്ഞ ചൊല്ലി കൊടുക്കുകയും ബിൻസി ടീച്ചർ വാർത്ത വായിക്കുകയും ചെയ്തു. ചാച്ചാജി മാരുടെ പ്രതിനിധിയായി എവിൻ സനോയി ചാച്ചാജിയെക്കുറിച്ച് പ്രസംഗിച്ചു. എൽ.പി ക്ലാസിലെ കുട്ടികൾ ചാച്ചാജി ഗാനം മധുരമായി ആലപിച്ചു. എച്ച്. എം തോമസ് മാസ്റ്റർ എല്ലാവർക്കും ശിശുദിനാശംസകൾ നേർന്നു.

ചാച്ചാജിയുടെ ഓർമ്മക്കായ് ഇന്ന് ധാരാളം കുട്ടികൾ വെള്ളയും ചുവപ്പും വസ്ത്രങ്ങൾ ധരിച്ചും ചുവന്ന റോസാപ്പൂക്കളുമായി എത്തിയിരുന്നു. പിന്നീട് കുട്ടികളുടെ കളറിംഗ് മത്സരമായിരുന്നു. ധാരാളം ബലൂണു കൾ കൊണ്ടും ചാച്ചാജി ചിത്രങ്ങൾ കൊണ്ടുo എൽ.പി. അധ്യാപകർ സ്കൂൾ അലങ്കരിച്ചു. തുടർന്ന് കുട്ടികളുടെ കളിയുത്സവമായിരുന്നു. ബെസ്റ്റി ടീച്ചർ നേതൃത്വo നൽകി. ബെസ്റ്റി ടീച്ചറും, ബിന്ദു സി.എൽ ടീച്ചറും, നിത്യ ടീച്ചറും,ജിജി ടീച്ചറും ബിൻസി ടീച്ചറും ചേർന്ന് സമീപ പ്രദേശങ്ങളിലെ നഴ്സറികളും അംഗൻവാടികളുo സന്ദർശിച്ച് കുട്ടികൾക്കും അധ്യാപകർക്കും ശിശുദിനാശംസകൾ നേരുകയും സമ്മാനങ്ങളും മധുര പലഹാരങ്ങൾ നൽകുകയും ചെയ്തു.അങ്ങനെ അധ്യാപകരുടെ കൂട്ടായ പരിശ്രമം കൊണ്ട് മാതാ ഹൈസ്ക്കൂളിലെ ശിശുദിനാഘോഷo എല്ലാവരുടെയും മനസ്സിൽ അവിസ്മരണീയമായ ഒരു ഓർമ്മയായി മാറി.