"34024 കലോത്സവം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34024alappuzha (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
34024alappuzha (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 1: വരി 1:
== മൽഹാർ '25 -സ്കൂൾ കലോത്സവം ==
ബഹുമാനപ്പെട്ട കൃഷിവകുപ്പ് മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിൽ *ഒരു ചിരി ബംബർ ചിരി*എന്ന റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധയായ ശ്രീമതി സൗമ്യ ഉദ്ഘാടനം ചെയ്ത മൽഹാർ '25 -സ്കൂൾ കലോത്സവം കുട്ടികളുടെ വൈവിധ്യമാർന്ന  കലാപരിപാടികൾകൊണ്ട് വർണ്ണാഭമായി മാറി.വിവിധ ഇനങ്ങളിലായി ആയിരത്തോളം കുട്ടികൾ മാറ്റുരച്ചതിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളാണ്സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ അർഹത നേടിയത്.
സബ്ജില്ലാ കലോത്സവത്തിൽ ജിജിഎച്ച്എസ്എസ് ചേർത്തലയെ പ്രതിനിധീകരിച്ച് വ്യക്തിഗത ഇനത്തിലും ഗ്രൂപ്പിനത്തിലുമായി യുപി വിഭാഗത്തിൽ 34 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 126 കുട്ടികളുമാണ് പങ്കെടുത്തത്.കലോത്സവത്തിൽ യുപി വിഭാഗത്തിൽ രണ്ടു കുട്ടികളുംഹൈസ്കൂൾ വിഭാഗത്തിൽ വ്യക്തിഗതയിനത്തിൽ 12 കുട്ടികളുംഉയർന്ന തലത്തിൽ മത്സരിക്കാൻ അർഹത നേടി.ആറ് ഗ്രൂപ്പിനങ്ങളിലും ഒന്നാം സ്ഥാനം നേടി ഗേൾസിലെ മിടുക്കികൾ ജില്ലാ തല മത്സരത്തിൽ അരങ്ങുണർത്താനായി എത്തും.ഇങ്ങനെഅക്കാദമിക രംഗത്ത് മാത്രമല്ല കലാരംഗത്തും സംസ്ഥാന തലം വരെയെത്തുന്ന വിജയങ്ങളുടെ വീരഗാഥകൾ ഇനിയും തുടർന്നുകൊണ്ടിരിക്കുന്നു.
== '''ജില്ലാ കലോത്സവം 2025 -2026''' ==
== '''ജില്ലാ കലോത്സവം 2025 -2026''' ==
'''ജില്ലാ കലോത്സവത്തിൽ തിളങ്ങി വിദ്യാലയം; 23 ഇനങ്ങളിലായി മാറ്റുരച്ചത് 84 പ്രതിഭകൾ'''
'''ജില്ലാ കലോത്സവത്തിൽ തിളങ്ങി വിദ്യാലയം; 23 ഇനങ്ങളിലായി മാറ്റുരച്ചത് 84 പ്രതിഭകൾ'''
"https://schoolwiki.in/34024_കലോത്സവം/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്