"ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 143: വരി 143:
|}
|}

== പ്രവർത്തനങ്ങൾ ==
= '''പ്രവർത്തനങ്ങൾ''' =
== ലിറ്റിൽ കൈറ്റ് 2025 -28 ബാച്ച് സ്കൂൾ ക്യാമ്പ് ==
 
== സ്കൂൾ ക്യാമ്പ് ==
ലിറ്റിൽ കൈറ്റ്  2025 -28 ബാച്ചിന്റെ  ആദ്യ സ്കൂൾ ക്യാമ്പ്  സെപ്തംബർ 12 ന്  സ്കൂൾ ഐടി  ലാബിൽ വെച്ച നടന്നു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ ബഷീർ സർ പരിപാടി ഉൽഘാടനം ചെയ്തു. സ്റ്റാഫ് സെക്രെട്ടറി രഞ്ജിത്ത് മാഷ് സ്വാഗതം പറഞ്ഞു. കൈറ്റ്  മെന്റർസ്  ആയ സബിത ടീച്ചർ , സിംന ന ടീച്ചർ എന്നിവർ സംസാരിച്ചു..  കൈറ്റ് മാസ്റ്റർ ട്രെയ്‌നറായ ശ്രീ ബാബു മാസ്റ്റർ ക്ലാസ് കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ് അംഗം ശിഖ നന്ദിയും പറഞ്ഞു.  

രാവിലെ 9 . 30 ന് തുടങ്ങിയ സെഷനിൽ ആദ്യം കുട്ടികളെ ഗ്രൂപ്പായി തിരിക്കുകയും  അതിന്  ശേഷം സക്രാച് , അനിമേഷൻ , റോബോട്ടിക് എന്നിവ കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്തു. ഉച്ചക്ക് ശേഷം രക്ഷിതാക്കൾക്ക് ഒരു ഓറിയന്റെഷൻ  ക്ലാസും നടന്നു. 4  മണിക്ക് ക്ലാസ് അവസാനിച്ചു .[[പ്രമാണം:12006-LK-camp.jpg|ലഘുചിത്രം|LK 2025-28 School camp|നടുവിൽ]][[പ്രമാണം:12006-LK 25-28 foto 1.jpg|ലഘുചിത്രം|LK camp lead by Babu Master|നടുവിൽ]]
രാവിലെ 9 . 30 ന് തുടങ്ങിയ സെഷനിൽ ആദ്യം കുട്ടികളെ ഗ്രൂപ്പായി തിരിക്കുകയും  അതിന്  ശേഷം സക്രാച് , അനിമേഷൻ , റോബോട്ടിക് എന്നിവ കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്തു. ഉച്ചക്ക് ശേഷം രക്ഷിതാക്കൾക്ക് ഒരു ഓറിയന്റെഷൻ  ക്ലാസും നടന്നു. 4  മണിക്ക് ക്ലാസ് അവസാനിച്ചു .[[പ്രമാണം:12006-LK-camp.jpg|ലഘുചിത്രം|LK 2025-28 School camp|നടുവിൽ]][[പ്രമാണം:12006-LK 25-28 foto 1.jpg|ലഘുചിത്രം|LK camp lead by Babu Master|ഇടത്ത്‌]]
----
----
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2910736" എന്ന താളിൽനിന്ന് ശേഖരിച്ചത്