"എ.എൽ.പി എസ്. മുണ്ടോത്ത് പറമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19834 Wiki (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
19834 Wiki (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 103: വരി 103:




[[പ്രമാണം:19834-unarv2024-25.jpg|ലഘുചിത്രം|ഉണർവ്വ് 2024]]
=== ഉണർവ്* ===


=== *ഉണർവ്* ===
=== *രക്ഷാകർതൃ സംഗമം ===
[[പ്രമാണം:19834-unarv2024-25.jpg|ലഘുചിത്രം|ഉണർവ്വ് 2024]]ടെക്നോളജിയുടെ അതിപ്രസരണ കാലത്ത് തങ്ങളുടെ മക്കളുടെ ശാരീരികവും വൈകാരികവും സാമൂഹികവും ബൗദ്ധികവുമായ വളർച്ച വികാസത്തെ വേണ്ടവിധം പ്രോത്സാഹനം കൊണ്ടും പിന്തുണ കൊണ്ടും അവർക്കൊപ്പം രക്ഷകർതൃത്വം വെമ്പലില്ലാതെ നടപ്പാക്കുന്നതിനായി നല്ല ഒരു പാരന്റിങ് ക്ലാസ് നൽകി.13/ 9 /2024 വെള്ളി  കലാംസ് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് ജേതാവും ഇൻറർനാഷണൽ മൈൻഡ് പവർ  ട്രെയിനിനുമായ *ദിൽഫ കാലിക്കറ്റും*  യംഗ് മോട്ടിവേഷണൽ സ്പീക്കർ പദവിയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് അവാർഡ് ജേതാവുമായ *ഫാത്തിമ മിൻഹയും* ചേർന്നാണ് ഉണർവ് വേദിയൊരുക്കിയത്. മൂന്ന് മണിക്കൂറോളം വീണ്ടും നിന്ന് മോട്ടിവേഷൻ ക്ലാസ്സിൽ എല്ലാ രക്ഷിതാക്കളുടെയും നിറഞ്ഞ സാന്നിധ്യം ഉണ്ടായിരുന്നു


=== *രക്ഷാകർതൃ സംഗമം* ===
ടെക്നോളജിയുടെ അതിപ്രസരണ കാലത്ത് തങ്ങളുടെ മക്കളുടെ ശാരീരികവും വൈകാരികവും സാമൂഹികവും ബൗദ്ധികവുമായ വളർച്ച വികാസത്തെ വേണ്ടവിധം പ്രോത്സാഹനം കൊണ്ടും പിന്തുണ കൊണ്ടും അവർക്കൊപ്പം രക്ഷകർതൃത്വം വെമ്പലില്ലാതെ നടപ്പാക്കുന്നതിനായി നല്ല ഒരു പാരന്റിങ് ക്ലാസ് നൽകി.13/ 9 /2024 വെള്ളി  കലാംസ് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് ജേതാവും ഇൻറർനാഷണൽ മൈൻഡ് പവർ  ട്രെയിനിനുമായ *ദിൽഫ കാലിക്കറ്റും*  യംഗ് മോട്ടിവേഷണൽ സ്പീക്കർ പദവിയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് അവാർഡ് ജേതാവുമായ *ഫാത്തിമ മിൻഹയും* ചേർന്നാണ് ഉണർവ് വേദിയൊരുക്കിയത്. മൂന്ന് മണിക്കൂറോളം വീണ്ടും നിന്ന് മോട്ടിവേഷൻ ക്ലാസ്സിൽ എല്ലാ രക്ഷിതാക്കളുടെയും നിറഞ്ഞ സാന്നിധ്യം ഉണ്ടായിരുന്നു




വരി 119: വരി 118:




'''ഖേൽ 24 pre primary sports meet'''
[[പ്രമാണം:19834-khel kg sports2024-25.jpg|ലഘുചിത്രം|Khel കെജി sports ]]ഖേൽ 24 pre primary sports meet ഒക്ടോബർ ഒന്നിന് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു.പിടിഎ പ്രസിഡണ്ട് ഏ ജാബിർ എച്ച് എം സാബി ടീച്ചർ മാനേജർ കുഞ്ഞിൻ ഹാജി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.


Blue ,  red , green എന്നീ മൂന്ന് ടീമുകൾ മത്സരിച്ചത് ബ്ലൂ ടീം കപ്പ് ഉയർത്തി.കുരുന്നുകൾ ആവേശത്തോടെയാണ് മത്സരത്തിൽ പങ്കെടുത്തത്. മത്സരാവസാനം വിജയികൾക്കുള്ള മെഡലുകളും വിതരണം ചെയ്തു.


[[പ്രമാണം:19834-khel kg sports2024-25.jpg|ലഘുചിത്രം|Khel കെജി sports ]]


=== ഖേൽ 24 pre primary sports meet ===
'''Khel school sports'''*
ഖേൽ 24 pre primary sports meet ഒക്ടോബർ ഒന്നിന് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു.പിടിഎ പ്രസിഡണ്ട് ഏ ജാബിർ എച്ച് എം സാബി ടീച്ചർ മാനേജർ കുഞ്ഞിൻ ഹാജി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
 
Blue ,  red , green എന്നീ മൂന്ന് ടീമുകൾ മത്സരിച്ചത് ബ്ലൂ ടീം കപ്പ് ഉയർത്തി.കുരുന്നുകൾ ആവേശത്തോടെയാണ് മത്സരത്തിൽ പങ്കെടുത്തത്. മത്സരാവസാനം വിജയികൾക്കുള്ള മെഡലുകളും വിതരണം ചെയ്തു.
[[പ്രമാണം:19834-khel school sports204-25.jpg|ലഘുചിത്രം|khel school sports 2024]]
[[പ്രമാണം:19834-khel school sports204-25.jpg|ലഘുചിത്രം|khel school sports 2024]]
 
[[പ്രമാണം:19834-khel school sports204-25(1).jpg|ലഘുചിത്രം|'''khel school sports2024''']]ഒക്ടോബർ മൂന്നിന് കണ്ണമ്പാറ സ്റ്റേഡിയത്തിൽ സ്കൂൾ സ്പോർട്സ് മീറ്റ് വിജയകരമായി നടത്തി.
 
 
 
 
 
 
 
 
 
[[പ്രമാണം:19834-khel school sports204-25(1).jpg|ലഘുചിത്രം|'''khel school sports2024''']]
 
=== Khel school sports* ===
ഒക്ടോബർ മൂന്നിന് കണ്ണമ്പാറ സ്റ്റേഡിയത്തിൽ സ്കൂൾ സ്പോർട്സ് മീറ്റ് വിജയകരമായി നടത്തി.


ഒതുക്കുങ്ങൽ പഞ്ചായത്ത് മെമ്പർ എ കെ കമറുദ്ദീൻ മേള ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ മാനേജർകുഞ്ഞിൻ ഹാജി  ,  ഹസ്സൻ കാക്ക എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു.മൂന്ന് ടീമുകളിൽ ബ്ലൂ ഒന്നും ,  റെഡ് രണ്ടും ,  ഗ്രീൻ മൂന്നും സ്ഥാനം നേടി.
ഒതുക്കുങ്ങൽ പഞ്ചായത്ത് മെമ്പർ എ കെ കമറുദ്ദീൻ മേള ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ മാനേജർകുഞ്ഞിൻ ഹാജി  ,  ഹസ്സൻ കാക്ക എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു.മൂന്ന് ടീമുകളിൽ ബ്ലൂ ഒന്നും ,  റെഡ് രണ്ടും ,  ഗ്രീൻ മൂന്നും സ്ഥാനം നേടി.
[[പ്രമാണം:19834-kids athletics2024-25.jpg|ലഘുചിത്രം|കിഡ്സ് അത്ലറ്റിക്സ്2024]]
[[പ്രമാണം:19834-kids athletics2024-25(1).jpg|ലഘുചിത്രം|കിഡ്സ് അത്ലറ്റിക്സ് 2024]]


=== സബ്ജില്ലാ ശാസ്ത്രമേള 2024 -25 ===
=== സബ്ജില്ലാ ശാസ്ത്രമേള 2024 -25 ===
വേങ്ങര ഉപജില്ലാ ശാസ്ത്രമേളയിൽ ഈ വർഷം ആദ്യമായി പങ്കെടുക്കുകയുണ്ടായി ഒരുക്കമില്ലാതെ പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും ഗ്രേഡുകളോടെ വിജയം നേടാനായി. ഈ വർഷത്തെ ശേഖരണ വിഷയമായ വേരുകളുടെ പ്രവർത്തനത്തിനായി പ്രത്യേക സ്റ്റാൻഡ് നിർമ്മിച്ചു നൽകിയ ഷിബു സിഗ്നേച്ചർ പിന്തുണ എടുത്ത് പറയേണ്ട ഒന്ന് തന്നെയായിരുന്നു.
വേങ്ങര ഉപജില്ലാ ശാസ്ത്രമേളയിൽ ഈ വർഷം ആദ്യമായി പങ്കെടുക്കുകയുണ്ടായി ഒരുക്കമില്ലാതെ പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും ഗ്രേഡുകളോടെ വിജയം നേടാനായി. ഈ വർഷത്തെ ശേഖരണ വിഷയമായ വേരുകളുടെ പ്രവർത്തനത്തിനായി പ്രത്യേക സ്റ്റാൻഡ് നിർമ്മിച്ചു നൽകിയ ഷിബു സിഗ്നേച്ചർ പിന്തുണ എടുത്ത് പറയേണ്ട ഒന്ന് തന്നെയായിരുന്നു.


=== സ്കൂൾ കലാമേള ഒക്ടോബർ 21 ===
=== സ്കൂൾ കലാമേള ഒക്ടോബർ 21 ===
വരി 168: വരി 137:




 
'''കിഡ്സ് അത്ലറ്റിക്സ്'''[[പ്രമാണം:19834-kids athletics2024-25.jpg|ലഘുചിത്രം|കിഡ്സ് അത്ലറ്റിക്സ്2024]]
 
[[പ്രമാണം:19834-kids athletics2024-25(1).jpg|ലഘുചിത്രം|കിഡ്സ് അത്ലറ്റിക്സ് 2024]]ഒൿടോബർ 27 സ്റ്റേറ്റ് കിഡ്സ് അത്‌ലറ്റിക്സ് കടകശ്ശേരി ഐഡിയൽ സ്കൂളിൽ വച്ച് നടന്നു. നമ്മുടെ സ്കൂളിലെ 35 കുട്ടികൾ 9 ഇനങ്ങളിലായി മത്സരിച്ചു. ലെവൽ വൺ ലെവൽ ടു ലെവൽ ത്രീ എന്നിങ്ങനെ  കുട്ടികളെ മൂന്നു വിഭാഗം ആക്കി തിരിച്ചു. ഓരോ വിഭാഗത്തിലും 3 ഗെയിം വീതമാണ് ഉണ്ടായിരുന്നത്. ആദ്യമായി പങ്കെടുത്ത പരിപാടിയുടെ ആശങ്കകൾ ഇല്ലാതെ നമ്മുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും കേരള സ്റ്റേറ്റ് അത്ലറ്റിക്സിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചു.
 
 
 
=== കിഡ്സ് അത്ലറ്റിക്സ് ===
ഒൿടോബർ 27 സ്റ്റേറ്റ് കിഡ്സ് അത്‌ലറ്റിക്സ് കടകശ്ശേരി ഐഡിയൽ സ്കൂളിൽ വച്ച് നടന്നു. നമ്മുടെ സ്കൂളിലെ 35 കുട്ടികൾ 9 ഇനങ്ങളിലായി മത്സരിച്ചു. ലെവൽ വൺ ലെവൽ ടു ലെവൽ ത്രീ എന്നിങ്ങനെ  കുട്ടികളെ മൂന്നു വിഭാഗം ആക്കി തിരിച്ചു. ഓരോ വിഭാഗത്തിലും 3 ഗെയിം വീതമാണ് ഉണ്ടായിരുന്നത്. ആദ്യമായി പങ്കെടുത്ത പരിപാടിയുടെ ആശങ്കകൾ ഇല്ലാതെ നമ്മുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും കേരള സ്റ്റേറ്റ് അത്ലറ്റിക്സിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചു.